Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) പ്രോ​ജ​ക്ടു​ക​ൾ ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ൺ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യും ബി​എ, ബി​എ​സ് സി ​വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ൺ നാ​ല് മു​ത​ൽ ആ​റു​വ​രെ​യും നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. സ​മ​ർ​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 04942407356,7494.

പ​രീ​ക്ഷ

ഇ​ന്നും നാ​ളെ​യും ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി (2015 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ, ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ൺ എ​ട്ട്,10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് വ​ർ​ഷ ബി​എ​ച്ച്എം പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് ജൂ​ൺ 10 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടീ​മീ​ഡി​യ/​ബി​എം​എം​സി ഏ​പ്രി​ൽ 2019, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ ടു ​സി​നി​മ) ഏ​പ്രി​ൽ 2018, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടീ​മീ​ഡി​യ/​ബി​എം​എം​സി ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. ഉ​ത്ത​ര​ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.



എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന്
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ എം​കോം വൈ​വ
പ​രീ​ക്ഷാ അ​പേ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 26-ലേ​ക്ക് മാ​റ്റി
എം​ബി​എ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ന്നു​ജി​ല്ല​ക​ളി​ലെ എം​കോം വൈ​വ മാ​റ്റി
യു​ജി പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നാ​വാ​ത്ത​വ​ര്‍​ക്ക് ത​പാ​ലി​ല്‍ അ​യ​യ്ക്കാം
വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്
പിജി ഡിസര്‍ട്ടേഷൻ/ വൈവ
എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
ബി​എ​ഡ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രി​ഭാ​ഷ​ക​രെ വേ​ണം
മ​ട​പ്പ​ള്ളി കോ​ള​ജ് ബി​ബി​എ പ്രോ​ജ​ക്ട് വൈ​വ: സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
എം​എ മ​ള്‍​ട്ടി​മീ​ഡി​യ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.