Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ല​ശാ​ല​യി​ല്‍ പി​ആ​ര്‍​ഒ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 18 വൈ​കു​ന്നേ​രം അ​ഞ്ചി​ന്. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 51,000 രൂ​പ. യോ​ഗ്യ​ത: ഒ​ന്നാം ക്ലാ​സ്, ര​ണ്ടാം ക്ലാ​സ് പി​ജി​യും ഏ​തെ​ങ്കി​ല്‍ പ്ര​മു​ഖ പ​ത്ര​ത്തി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വ​ര്‍​ത്തി​പ​രി​ച​യ​വും. ജേ​ര്‍​ണ​ലി​സം ഡി​ഗ്രി, ഡി​പ്ലോ​മ അ​ഭി​ല​ഷ​ണീ​യം. പ്രാ​യം 2020 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ള്‍: www.uoc.ac.in.

ബാ​ങ്കേ​ഴ്‌​സ് അ​ക്കാ​ഡ​മി പ്രോ​ജ​ക്ട് സ​മ​ര്‍​പ്പ​ണ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

എ​ര​ഞ്ഞി​പ്പാ​ലം ച​ക്കോ​ര​ത്തു​കു​ളം ബാ​ങ്കേ​ഴ്‌​സ് അ​ക്കാ​ഡ​മി ഫോ​ര്‍ ക​രി​യ​ര്‍ എ​ക്‌​സ​ല​ന്‍​സ് സ​മ​ര്‍​പ്പ​ണ കേ​ന്ദ്ര​മാ​യു​ള്ള കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ (2017 പ്ര​വേ​ശ​നം) ബി​എ/ ബി​എ​സ് സി/ ​ബി​കോം വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ പ്രോ​ജ​ക്ടു​ക​ള്‍ കു​ന്ന​മം​ഗ​ലം കാ​ര​ന്തൂ​ര്‍ സി​ടെ​ക് കം​പ്യൂ​ട്ടേ​ഴ്‌​സ് ആ​ൻ​ഡ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​ടി​ടി​എം/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.



എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന്
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ എം​കോം വൈ​വ
പ​രീ​ക്ഷാ അ​പേ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 26-ലേ​ക്ക് മാ​റ്റി
എം​ബി​എ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ന്നു​ജി​ല്ല​ക​ളി​ലെ എം​കോം വൈ​വ മാ​റ്റി
യു​ജി പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നാ​വാ​ത്ത​വ​ര്‍​ക്ക് ത​പാ​ലി​ല്‍ അ​യ​യ്ക്കാം
വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്
പിജി ഡിസര്‍ട്ടേഷൻ/ വൈവ
എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
ബി​എ​ഡ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രി​ഭാ​ഷ​ക​രെ വേ​ണം
മ​ട​പ്പ​ള്ളി കോ​ള​ജ് ബി​ബി​എ പ്രോ​ജ​ക്ട് വൈ​വ: സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
എം​എ മ​ള്‍​ട്ടി​മീ​ഡി​യ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.