University News
പ​​​രീ​​​ക്ഷാതീ​​​യ​​​തി
മാ​​​ർ​​​ച്ച് 23 മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​തും ലോ​​​ക്ക് ഡൗ​​​ൺ കാ​​​ര​​​ണം മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യ ഒ​​​ന്ന് , നാ​​​ല് വ​​​ർ​​​ഷ ബി​​​എ​​​ഫ്എ ബി​​​രു​​​ദ കോ​​​ഴ്സി​​​ന്‍റെ ബാ​​​ക്കി പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം 22, 15 മു​​​ത​​​ൽ ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷാഫ​​​ലം

ഒ​​​ക്ടോ​​​ബ​​​ർ മാ​​​സം ന​​​ട​​​ത്തി​​​യ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ഗ്രൂ​​​പ്പ് 2 മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ ഇം​​​ഗ്ലീ​​​ഷ് ആൻഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് (133) പ്രോ​​​ഗ്രാ​​​മി​​​ന്‍റെ (2018 അ​​​ഡ്മി​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് / സ​​​പ്ലി​​​മെ​​​ന്‍റ​​​റി , 2016, 2015, 2014 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും 10 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ട്രാ​​​ൻ​​സ്​​​ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സ്

സി​​​ബി​​​സി​​​എ​​​സ് ബി​​​എ/ ബി​​​എ​​​സ്‌​​​സി/ ബി​​​കോം , ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് 2013 അ​​​ഡ്മി​​​ഷ​​​ൻ മു​​​ത​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ട്രാ​​​ൻ​​​സ​​​ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്സി​​​ന് വേ​​​ണ്ടി ന​​​ൽ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്കൊ​​​പ്പം ട്രാ​​​ൻ​​​സ​​​ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ത​​​യാ​​​റാ​​​ക്കി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട.
സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ത​​​യാ​​​റാ​​​ക്കു​​​ന്ന ട്രാ​​​ൻ​​​സ​​​ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സ് ആ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ന​​​ല്കു​​​ന്ന​​​ത്.

ഫീ​​​സ് ഒ​​​ടു​​​ക്കി​​​യ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ജ​​​ന​​​ന തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ,ഡി​​​ഗ്രി /പ്രൊ​​​വി​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഒ​​​ന്നു മു​​​ത​​​ൽ ആ​​​റു വ​​​രെ​​​യു​​​ള്ള സെ​​​മ​​​സ്റ്റ​​​ർ മാ​​​ർ​​​ക്ക് ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം .