Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
എ​ട്ടി ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം (എ​സ്.​ഡി.​ഇ) കാ​ര്യ​വ​ട്ട​ത്തും ടി.​കെ.​എം കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​ടി​എം​വി​എ​ച്ച്എ​സ്എ​സ് ക​ട​പ്പാ​ക്ക​ട, കൊ​ല്ല​ത്തും, എ​സ് എ​ൻ​കോ​ള​ജ്, ചേ​ർ​ത്ത​ല, എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം ആ​ല​പ്പു​ഴ​യി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​മാ​യി പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.

ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കാ​ര്യ​വ​ട്ട​ത്തും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​വി​ടെ​ത്ത​ന്നെ​യും, ടി​കെ​എം കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​ടി​എം​വി​എ​ച്ച്എ​സ്എ​സ് ക​ട​പ്പാ​ക്ക​ട, കൊ​ല്ല​ത്തും, എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം ആ​ല​പ്പു​ഴ​യി​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട താ​ണ്.

എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം) ബി​എ ബി​രു​ദ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട, വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​രം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ജോ​ണ്‍ കോ​ക്സ് മെ​മ്മോ​റി​യ​ൽ കോ​ള​ജ്, ക​ണ്ണ​മ്മൂ​ല​യി​ലും ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ, എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, ആ​റ്റി​ങ്ങ​ലി​ലും ടി​കെ​എം കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​മ​ല​റാ​ണി ട്രെ​യി​നിം​ഗ് കോ​ള​ജ്, കൊ​ല്ല​ത്തും സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, അ​ഞ്ച​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​എം പു​ന​ലൂ​രും എ​സ്ജി കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കെ​യു​സി​ടി​ഇ ഗ​വ.​എ​ച്ച്എ​സ് കു​ള​ക്ക​ട, കൊ​ല്ല​ത്തും എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​യു​സി​ടി​ഇ ഗ​വ.​എ​ച്ച്എ​സ്ഫോ​ർ ബോ​യ്സ് തേ​വ​ള്ളി, കൊ​ല്ല​ത്തും എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​യു​സി​ടി​ഇ ഗ​വ.​എ​ച്ച്എ​സ് ഫോ​ർ ബോ​യ് സ്, ​കാ​യം​കു​ള​ത്തും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ​ബു​ദ്ധ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്,പാ​റ്റൂ​രും (ആ​ല​പ്പു​ഴ) എ​സ്ഡി​ഇ പാ​ള​യം/​കാ​ര്യ​വ​ട്ടം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​യു​സി​ടി​ഇ കു​മാ​ര​പു​ര​ത്തും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ടൈം​ടേ​ബി​ൾ

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ), ബി​എ ബി​രു​ദം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്ന​ലെ ആ​രം​ഭി​ച്ച പാ​ർ​ട്ട് മൂ​ന്ന് ബി.​കോം ആ​ന്വ​ൽ (പ്രൈ​വ​റ്റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ 8, 10 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 9, 11 എ​ന്നീ തീ​യ​തി​ക​ളി​ലും ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ 15 നും ​ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ 23 നും ​പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല. ര​ണ്ട്, ഒ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള​ള മാ​റ്റം പി​ന്നാ​ലെ അ​റി​യി​ക്കും.

എ​ട്ടി​ന് ന​ട​ത്തു​ന്ന ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള​ള മാ​റ്റം പി​ന്നാ​ലെ അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം ​ട്രാ​ൻ​സി​റ്റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്രം) മേ​ഴ്സി​ചാ​ൻ​സ്, ക​ന്പൈ​ൻ​ഡ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, എ​ട്ട്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കോ​ള​ജ് മാ​റ്റം അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

2020 21 അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ളു​ടെ കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി വി​ജ്ഞാ​പ​ന പ്ര​കാ​രം ഏ​പ്രി​ൽ 30 ആ​യി​രു​ന്ന​ത് ജൂ​ണ്‍ 20 വ​രെ നീ​ട്ടി.

2020 21 അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ളു​ടെ കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി. വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ



എ​ൻ​ട്ര​ൻ​സി​ന് പ​രി​ശീ​ല​നം
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷ​ക​ൾ​ക്ക് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ; എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാം
ടൈം​ടേ​ബി​ൾ
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ എ​ല്‍​എ​ല്‍​ബി ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ മാ​റ്റി​ല്ല
ബി​എ ആ​ന്വ​ൽ സ്കീം - ​ജ​ന​റ​ൽ സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യ്ക്ക് മാ​റ്റം
പ്രാ​ക്ടി​ക്ക​ൽ
ബി​രു​ദ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ​രീ​ക്ഷാ​ഫീ​സ്
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷാ​ഫ​ലം
പി​ജി എ​ൻ​ട്ര​ൻ​സ് - തീ​യ​തി നീ​ട്ടി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചി​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ജി, എ​ൽ​എ​ൽ​ബി, പ​രീ​ക്ഷ​ക​ൾ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.