University News
പ​ണ​മൊ​ടു​ക്കു​ന്ന​തി​ന് വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ല​പ്പു​ഴ, കാ​ര്യ​വ​ട്ടം, പാ​ള​യം കാ​ന്പ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ഷ് കൗ​ണ്ട​റു​ക​ളി​ൽ, ഓ​ണ്‍​ലൈ​ൻ വ​ഴി പ​ണം അ​ട​യ്ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ള​ള​വ​ർ​ക്കാ​യി, പ​ണ​മൊ​ടു​ക്കു​വാ​ൻ വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കി.

പ​രീ​ക്ഷ​ക​ളു​ടെ ഒ​ഴി​കെ മ​റ്റു ഫീ​സ് ഇ​ന​ങ്ങ​ൾ ത​ലേ​ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് അ​ടു​ത്ത പ്ര​വൃ​ത്തി ദി​ന​ത്തി​ൽ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ തെ​ര​ഞ്ഞെ​ടു​ത്ത കൗ​ണ്ട റി​ൽ നേ​രി​ട്ട് അ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് http://www.keralauniversity.ac.in>,
സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ണി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം​സി​ടി റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് എ​ട്ടു വ​രെ​യും പി​ഴ​യോ​ടെ 10 വ​രെ​യും അ​ധി​ക​പി​ഴ​യോ​ടെ 12 വ​രെ​യും അ​പ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​കേ​ന്ദ്രം

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​എ കോ​ഴ്സ് അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ കോ​ഴ്സ് അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ജോ​ണ്‍ കോ​ക്സ് മെ​മ്മോ​റി​യ​ൽ കോ​ള​ജ്, കു​മാ​ര​പു​ര​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. മ​റ്റു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം) ബി​എ ബി​രു​ദ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, എ​സ്എ​ൻ.​കോ​ള​ജ്, വ​ർ​ക്ക​ല എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട, വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​രം, ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ജോ​ണ്‍ കോ​ക്സ് മെ​മ്മോ​റി​യ​ൽ കോ​ള​ജ്, ക​ണ്ണ​മ്മൂ​ല​യി​ലും ടി​കെ​എം.​കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​മ​ല​റാ​ണി ട്രെ​യി​നിം​ഗ് കോ​ള​ജ്, കൊ​ല്ല​ത്തും സെ​ന്‍റ് ജോ​ണ്‍​സ് കോ​ളേ​ജ്, അ​ഞ്ച​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​എം പു​ന​ലൂ​രും എ​സ്ജി കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​യു​സി​ട​ഇ ഗ​വ.​എ​ച്ച്എ​സ് കു​ള​ക്ക​ട, കൊ​ല്ല​ത്തും എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കെ​യു​സി​റ്റി​ഇ ഗ​വ.​എ​ച്ച്എ​സ് ഫോ​ർ ബോ​യ്സ്, തേ​വ​ള്ളി, കൊ​ല്ല​ത്തും എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കെ​യു​സി​ടി​ഇ ഗ​വ.​എ​ച്ച്എ​സ് ഫോ​ർ ബോ​യ്സ്, കാ​യം​കു​ള​ത്തും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ​ബു​ദ്ധ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പാ​റ്റൂ​ർ, നൂ​റ​നാ​ടും എ​സ്ഡി​ഇ പാ​ള​യം/​കാ​ര്യ​വ​ട്ടം കാ​ന്പ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​യു​സി​ട​ച​ഇ കു​മാ​ര​പു​ര​ത്തും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്/​സി​ആ​ർ സി​ബി​സി​എ​സ് ബി​എ/​ബി​കോം/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക്/​ബി​ബി.​എ/​ബി​പി​എ പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ പു​നഃ​രാ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (റീ​സ്ട്രേ​ക്ച്ചേ​ർ​ഡ്) (മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ വ​രെ) (2005 സ്കീം) ​മാ​ർ​ച്ച് 2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.