University News
എം​എ മ​ള്‍​ട്ടി​മീ​ഡി​യ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ജൂ​ണ്‍ 20 വ​രെ ല​ഭ്യ​മാ​വും.

പ​രീ​ക്ഷാ​ഫ​ലം

അ​വ​സാ​ന വ​ര്‍​ഷ ബി​എ​ച്ച്എം​എ​സ് (2003 സ്‌​കീം2008, 2009 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ 22 വ​രെ അ​പേ​ക്ഷി​ക്കാം.
More News