Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ജി, എ​ൽ​എ​ൽ​ബി, പ​രീ​ക്ഷ​ക​ൾ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി
19 ന് ​ആ​രം​ഭി​ക്കു​ന്ന പി​ജി, 22 ന് ​ആ​രം​ഭി​ക്കു​ന്ന എ​ൽ​എ​ൽ​ബി ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ധി​ക്കു പു​റ​മേ മ​റ്റ് ജി​ല്ല​ക​ളി​ലാ​യി അ​ഞ്ച് പ​രീ​ക്ഷാ​കേ​ന്ദ​ങ്ങ​ളും ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി​യി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ്മാ​ക്കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം വേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം 10 മു​ത​ൽ അ​വ​രു​ടെ സ്റ്റു​ഡ​ന്‍റ്സ് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മി​തി​യെ​യും സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9400332261

പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റം

15, 16 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം) ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഓ​പ്പ​ണ്‍ കോ​ഴ്സ് വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ക​ളി​ൽ ഓ​പ്പ​ണ്‍ കോ​ഴ്സ് വി​ഷ​യ​മാ​യ ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് മാ​ത്രം 16 ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ​യും ബാ​ക്കി​യു​ള​ള എ​ല്ലാ ഓ​പ്പ​ണ്‍ കോ​ഴ്സു​ക​ളും 17 ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ​യും ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബി.​എ 9496258192, 9446546636, ബി.​എ​സ്.​സി 9388877557, ബി.​കോം 9947027361, 0471 2386326 എ​ന്നീ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.:

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) ജ്യോ​ഗ്ര​ഫി, ജി​യോ​ള​ജി, സു​വോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ബോ​ട്ട​ണി, മാ​ത്ത​മാ​റ്റി​ക്സ്, പോ​ളി​മ​ർ കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സൈ​ക്കോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ഫി​സി​ക്സ്, ഹോം ​സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ലും പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ​യും 29 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. മാ​ത്ത​മാ​റ്റി​ക്സി​ന്‍റെ പ്രോ​ജ​ക്ട് വൈ​വ ജൂ​ലൈ 1 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9447341615, 9895891745 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

എം​ബി​എ (ഫു​ൾ​ടൈം) അ​ഡ്മി​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ (യു​ഐ​എം) വ​ർ​ക്ക​ല, കൊ​ല്ലം, കു​ണ്ട റ, ​അ​ടൂ​ർ, പു​ന​ലൂ​ർ, ആ​ല​പ്പു​ഴ, ഐ.​സി.​എം (പൂ​ജ​പ്പു​ര) 202022 വ​ർ​ഷ​ത്തെ എം​ബി​എ (ഫു​ൾ ടൈം) ​കോ​ഴ്സി​ലേ​ക്കു​ള​ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ അ​ഞ്ച്. ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും ജൂ​ലൈ 13 മു​ത​ൽ 15 വ​രെ തി​രു​വ​ന​ന്ത​പു​രം, അ​ടൂ​ർ, ആ​ല​പ്പു​ഴ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ച്ച് ന​ട​ത്തു​ന്ന​തും അ​ഡ്മി​ഷ​നു വേ​ണ്ടി​യു​ള​ള കൗ​ണ്‍​സി​ലിം​ഗ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ (പാ​ള​യം) ജൂ​ലൈ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ഓ ​ഗ​സ്റ്റി​നു ശേ​ഷം നേ​ടി​യ സാ​ധു​വാ​യ കെ​മാ​റ്റ്/​സീ​മാ​റ്റ്/​കാ​റ്റ് സ്കോ​റു​ക​ൾ അ​ഡ്മി​ഷ​ന് നി​ർ​ബ​ന്ധ​മാ​ണ്.



പ്രാ​ക്ടി​ക്ക​ൽ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ്രാ​ക്ടി​ക്ക​ൽ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2020 ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി 17
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​വ​സ​രം
ബി​​​എ​​​ച്ച്എം പ​​​രീ​​​ക്ഷാ​​​ഫ​​​ലം
എ​ൻ​എ​സ്എ​സ് കോ​ള​ജ് നി​ല​മേ​ലി​ൽ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ 10 ന്
പ്രാ​​​ക്ടി​​​ക്ക​​​ൽ
വെ​​​ർ​​​ച്വ​​​ൽ ടോ​​​ക്ക​​​ണ്‍ സ​​​ന്പ്ര​​​ദാ​​​യം നി​​​ർ​​​ത്തി
പ്രാ​ക്ടി​ക്ക​ൽ
യു.​ജി പ്ര​വേ​ശ​നം: എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 17
സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
പ​രീ​ക്ഷ മാ​റ്റി വ​ച്ചു
മ​സ്റ്റ​റിം​ഗ് തീ​യ​തി നീ​ട്ടി
മ​സ്റ്റ​റിം​ഗ് തീ​യ​തി നീ​ട്ടി
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കി​യ 23 ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റ​ദ്ദാ​കും; ന​ട​പ​ടി​ക​ൾ​ക്ക് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
യു​ജി പ്ര​വേ​ശ​നം: എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം
പു​​​തി​​​യ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​​ച്ചു
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 28 മു​​ത​​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.