Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മ​ട​പ്പ​ള്ളി കോ​ള​ജ് ബി​ബി​എ പ്രോ​ജ​ക്ട് വൈ​വ: സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​ക്ക് മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ 13, 20 തി​യ​തി​ക​ളി​ല്‍ പ്രോ​ജ​ക്ടു​ക​ള്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. എ​ന്‍‌​റോ​ൾ​മെ​ന്‍റ് ന​മ്പ​ര്‍ ക്ര​മ​ത്തി​ല്‍ വൈ​വ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട സ്ഥ​ല​വും സ​മ​യ​വും വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ബ്‌​സൈ​റ്റ് പ​രി​ശോ​ധി​ച്ച് മാ​ത്രം ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​കു​ക. മ​റ്റു​ള്ള സ​പ്ലി​മെ​ന്‍റ​റി, സ്ട്രീം ​ചേ​ഞ്ച്, റീ ​അ​ഡ്മി​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ 20ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ല്‍ പ്രോ​ജ​ക്ട് സ​മ​ര്‍​പ്പി​ച്ച് വൈ​വ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ (2017 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കും.

എം​എ ഹി​സ്റ്റ​റി വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും 16 മു​ത​ല്‍ 29 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.



ബി ​ടി ടി ​എം കോ​ഴ്സി​ൽ പ്ര​വേ​ശ​നം
ബി​ടി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പരീക്ഷാഫലം
പരീക്ഷാഭവൻ ആധുനികവത്കരണം: മേൽനോട്ടത്തിന് കർമസമിതി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
എം​ഫി​ല്‍ പ്ര​വേ​ശ​നം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
പ​രീ​ക്ഷാ​ഫ​ലം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ ഫ​ലം
ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.