University News
പ​രി​ഭാ​ഷ​ക​രെ വേ​ണം
യു​ജി​സി​യു​ടെ കീ​ഴി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട ക​ണ്‍​സോ​ര്‍​ഷ്യം ഫോ​ര്‍ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ന​ട​ത്തു​ന്ന ഇം​ഗ്ലീ​ഷി​ലു​ള്ള മാ​സീ​വ് ഓ​പ്പ​ണ്‍ ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ള്‍ (മൂ​ക്ക്) ഹി​ന്ദി, ഗു​ജ​റാ​ത്തി, ബം​ഗാ​ളി, മ​റാ​ത്തി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള ഈ ​ഭാ​ഷ​ക​ളി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള അ​ക്കാ​ഡ​മീ​ഷ​ന്മാ​ര്‍, ഗ​വേ​ഷ​ക​ര്‍, വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വ​ര്‍​ത്ത​നം ചെ​യ്യേ​ണ്ട കോ​ഴ്‌​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ http://cec.nic.in/cec/eoitranslation എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ

16 മു​ത​ല്‍ ന​ട​ത്തു​ന്ന എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ല്‍. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷാ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പേ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി പു​നഃ​പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്കു​ള്ള അ​വ​സാ​ന വ​ര്‍​ഷ എം​എ/ എം​എ​സ് സി/ ​എം​കോം (2016 മു​ത​ല്‍ പ്ര​വേ​ശ​നം) ഫ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ്/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ല​ക്കി​ടി ഓ​റി​യ​ന്‍റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ലെ നാ​ലാം വ​ര്‍​ഷ ബി​എ​ച്ച്എം (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഫീ​സ​ട​ച്ച് 23 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് വൈ​വ

തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും 16 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ‌

പ​രീ​ക്ഷ

എ​ല്‍​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, പു​ല്‍​പ്പ​ള്ളി എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി​വോ​ക് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2018, 2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ 12ന് ​ആ​രം​ഭി​ക്കും.
More News