University News
ബി​എ​ഡ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
കോ​വി​ഡ് മൂ​ലം ഇ​ത​ര ജി​ല്ല​ക​ളി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് 2015, 2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2017 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് സെ​ന്‍റ​ര്‍ മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 14 വ​രെ ല​ഭ്യ​മാ​വും. മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി, കോ​ഴി​ക്കോ​ട് വ​ട​ക​ര, വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ, പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ര്‍, തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര, ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി എ​ന്നീ ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളെ അ​ഡീ​ഷ​ണ​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യ്ക്ക​ക​ത്ത് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

ഐ​ഡി കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ പി​ജി കോ​ഴ്‌​സു​ക​ള്‍​ക്ക് 201920 വ​ര്‍​ഷ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​രി​ല്‍ ഐ​ഡി കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ജൂ​ലൈ 15 വ​രെ www.sdeuoc.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ല​ണ്‍​ലോ​ഡ് ചെ​യ്യാം. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ് പോ​ര്‍​ട്ട​ല്‍ വ​ഴി സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 0494 2407461, 2407356.

യു​ജി ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ല്‍ ബി​എ/ ബി​കോം/ ബി​എ​സ് സി (​മാ​ത്ത​മാ​റ്റി​ക്‌​സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2017 മു​ത​ല്‍ 2018 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി‌​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 15 മു​ത​ല്‍ 18 വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ ഐ​ഡി/ ടി​സി സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ 22ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ www.sdeuoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407494, 2407356.

കോ​ള​ജ് പ​ഠ​നം മു​ട​ങ്ങി​യ​വ​ര്‍​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2017 മു​ത​ല്‍ 2019 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​എ/ ബി​കോം/ ബി​എ​സ് സി ​മാ​ത്‌​സ്/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്/ സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് എ​സ്ഡി​ഇ വ​ഴി ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 18 വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ www.sdeuoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407494, 2407357.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ കേ​ന്ദ്രം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​സി​എ​സ്എ​സ്, 2012, 2013 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും. താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കൊ​ടു​ത്ത ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. വ​യ​നാ​ട് ജി​ല്ല (ക​ണി​യാ​മ്പ​റ്റ), കോ​ഴി​ക്കോ​ട് (വ​ട​ക​ര), മ​ല​പ്പു​റം (കൂ​ട്ടി​ല​ങ്ങാ​ടി), തൃ​ശൂ​ര്‍ (അ​ര​ണാ​ട്ടു​ക​ര), പാ​ല​ക്കാ​ട് (കൊ​ടു​വാ​യൂ​ര്‍), ല​ക്ഷ​ദ്വീ​പ് (ക​വ​ര​ത്തി യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​ര്‍).

തി​രു​ന്നാ​വാ​യ ഖി​ദ്മ​ത്ത് ആ​ര്‍​ട്‌​സ് കോ​ള​ജ് അ​റ​ബി​ക് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്2017 പ്ര​വേ​ശ​നം) കോ​മ​ണ്‍ കോ​ഴ്‌​സ് അ​റ​ബി​ക്​ക​ള്‍​ച്ച​ര്‍ ആ​ന്റ് സി​വി​ലൈ​സേ​ഷ​ന്‍ സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ ജൂ​ലൈ എ​ട്ടി​ന് തി​രു​ന്നാ​വാ​യ ഖി​ദ്മ​ത്ത് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ/ ബി​എ​സ് സി ​മാ​ത്‌​സ്, കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.
More News