University News
എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 16 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി.

നെ​റ്റ്‌​വ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ക​രാ​ര്‍ നി​യ​മ​നം

നെ​റ്റ്‌​വ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 30 വൈ​കു​ന്നേ​രം അ​ഞ്ചി​ന്. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 35,000 രൂ​പ. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

എം​കോം പൊ​സി​ഷ​ന്‍ ലി​സ്റ്റ്

എം​കോം ജൂ​ണ്‍ 2019 പൊ​സി​ഷ​ന്‍ ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ര്‍​ഹ​രാ​യ​വ​ര്‍ ഫീ​സ​ട​ച്ച ച​ലാ​ന്‍ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. ത​പാ​ലി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് ത​പാ​ല്‍ ചാ​ര്‍​ജ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

ബി​ആ​ര്‍​ക് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

മാ​ര്‍​ച്ച് 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2004, 2012, 2017 സ്‌​കീം) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 20 വ​രെ നീ​ട്ടി.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ/ ബി​കോം/ ബി​എ​സ് സി/ ​ബി​എ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം, ബി​ബി​എ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ​വി​ഭാ​ഗം, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 30ന​കം ല​ഭി​ക്ക​ണം.


2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News