University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ അ​​ത​​തു ജി​​ല്ല​​ക​​ളി​​ൽ എഴു​​താം
മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ കു​​ടു​​ങ്ങി​​പ്പോ​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​ത​​തു ജി​​ല്ല​​ക​​ളി​​ൽ ഒ​​രു കേ​​ന്ദ്ര​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ അ​​വ​​സ​​രം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ’എ​​ക് സാം ര​​ജി​​സ്ട്രേ​​ഷ​​ൻ’ എ​​ന്ന ലി​​ങ്കി​​ൽ ഓ​​പ്ഷ​​ൻ ന​​ൽ​​ക​​ണം. ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​മു​​ത​​ൽ നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. ല​​ഭി​​ക്കു​​ന്ന ര​​ജി​​സ്ട്രേ​​ഷ​​ൻ സ്ലി​​പ്പും അ​​സ​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്ത​​ണം.

പ​​രീ​​ക്ഷ തീ​​യ​​തി പ്ര​ഖ്യാ​പി​ച്ചു

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​​സി, എം​​കോം, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ല്യു, എം​​എ​​ച്ച്എം ആ​​ൻ​​ഡ് എം​​ടി​​എ, എം​​ടി​​ടി​​എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി,2014, 2013, 2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം (2016 അ​​ഡ്മി​​ഷ​​ൻ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​ ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 19 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

ര​​ണ്ടാം വ​​ർ​​ഷ ബി​​ഫാം (2016 അ​​ഡ്മി​​ഷ​​ൻ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 30 മു​​ത​​ൽ ന​​ട​​ത്തും. 19 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും 1,050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഏ​​പ്രി​​ൽ ഏ​​ഴ്, 15, 17, 21, 23, 24, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഡി​​ഡി​​എം​​സി​​എ (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 18, 22, 24, 26, 30, ജൂ​​ലൈ ഒ​​ന്ന്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഏ​​പ്രി​​ൽ എ​​ട്ട്, 16, 20, 22, 24, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2017, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി)/ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2014 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 19, 23, 25, 29, ജൂ​​ലൈ ഒ​​ന്ന്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ഗ്രി (20122014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ഗ്രി (2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി, പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 10 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 22 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി.​​വി. ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

16 മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ,2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ്. (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​എ​​സ്‌​​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 20142017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ന​​ട​​ത്തും.

പ​​രീ​​ക്ഷ​​ഫ​​ലം

2019 സെ​​പ്റ്റം​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ എ​ഡ്യൂ​​ക്കേ​​ഷ​​ൻ (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ജൂ​​ലൈ​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2009 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി,മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ കേ​​ന്ദ്രം

ഇ​ന്നു തു​ട​ങ്ങു​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​യ്ക്കു എ​​റ​​ണാ​​കു​​ളം ആ​​ൽ​​ബെ​​ർ​​ഷ്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​റ​​ണാ​​കു​​ളം മു​​ട്ടം എ​​സ്‌​​സി​​എം​​എ​​സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണ​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.