University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ മൂ​​ന്നു മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ മൂ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 22 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

മാ​​ർ​​ച്ച് 23, 25 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​പി​​ടി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 26, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ​​സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

18, 22, 24, 26, 30, ജൂ​​ലൈ ഒ​​ന്ന്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഡി​​ഡി​​എം​​സി​​എ (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 23, 25, 29, ജൂ​​ലൈ ഒ​​ന്ന്, മൂ​​ന്ന്, ആ​​റ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ​​സ​​മ​​യ​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

19, 23, 25, 29, ജൂ​​ലൈ ഒ​​ന്ന്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ. (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 24, 26, 30, ജൂ​​ലൈ ര​​ണ്ട്, ആ​​റ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ​​സ​​മ​​യ​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ (2017 അ​​ഡ്മി​​ഷ​​ൻ) ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ഫ​​ല​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ലി​​ൽ അ​​വ​​രു​​ടെ ഐ​​ഡി​​യും പാ​​സ്വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് മെ​​മ്മോ ഡൗ​​ണ്‍ ലോ​​ഡ് ചെ​​യ്യാം. മാ​​ർ​​ക്ക് വ്യ​​ത്യാ​​സം ഉ​​ണ്ടെ​​ങ്കി​​ൽ മെ​​മ്മോ, ഗ്രേ​​ഡ് കാ​​ർ​​ഡി​​ന്‍റെ പ്രി​​ന്‍റൗ​​ട്ട്, മാ​​ർ​​ക്ക് വ്യ​​ത്യാ​​സ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ എ​​ന്നി​​വ ഇ​​മെ​​യി​​ലി​​ലോ പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ് (പി​​ഒ), കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ അ​​യ​​യ്ക്ക​​ണം.

2019 മേ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2018 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ ര​​ണ്ടു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 മേ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​കോം മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2018 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ,2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ ഒ​​ന്നു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം വ​​ർ​​ഷ ബി​​ഫാം (2016 നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ മെ​​ന്‍റ​​റിം​​ഗ് ഗ്രൂ​​പ്പ് രൂ​​പീ​​ക​​ര​​ണം

ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ പ​​ഠ​​ന​​വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ യോ​​ഗ ദി​​ന​​ത്തി​​ന്‍റെ ഓ​​ണ്‍​ലൈ​​ൻ പ​​രി​​പാ​​ടി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മെ​​ന്‍റ​​റിം​​ഗ് ഗ്രൂ​​പ്പി​​ന് രൂ​​പം ന​​ൽ​​കു​​ന്നു. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 9847412145 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.

അ​​ന്താ​​രാ​​ഷ്‌ട്ര യോ​​ഗ ദി​​നാ​​ച​​ര​​ണം

സ​​ർ​​വ​​ക​​ലാ​​ശാ​​ല ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ പ​​ഠ​​ന​​വ​​കു​​പ്പും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​യും സം​​യു​​ക്ത​​മാ​​യി ഫോ​​ർ എ.​​എം. ക്ല​​ബി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര യോ​​ഗ ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഓ​​ണ്‍​ലൈ​​ൻ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് ബ​​ന്ധ​​പ്പെ​​ടാം. ഫോ​​ണ്‍: 9544981839, 9495764949 , 9847412145.