University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം നീ​ട്ടി​വെ​ച്ച​തും 22 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തു​മാ​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് ടൈം ​ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

2020 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ (2യ) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 29ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2020 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്ഡ​ബ്ല്യൂ (ഗ്രൂ​പ്പ് 2(ബി) ​പ്രോ​ഗ്രാ​മി​ന്‍റെ ബ്ലോ​ക്ക് ഫീ​ൽ​ഡ് വ​ർ​ക്കി​ന്‍റെ (SW 1644) വൈ​വ വോ​സി 30, ജൂ​ലൈ ര​ണ്ട്, എ​ട്ട് തീ​യ​തി​ക​ളി​ലും ഡി​സ​ർ​ട്ടേ​ഷ​ൻ വൈ​വ വോ​സി (SW1645) 30, ജൂ​ലൈ ഏ​ഴ്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലും അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്‌​ഡ​ബ്ല്യൂ (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

ജൂ​ണ്‍ 22 മു​ത​ൽ ന​ട​ത്തു​ന്ന ബി​എ ബി​രു​ദ (ആ​ന്വ​ൽ സി​കീം) പാ​ർ​ട്ട് മൂ​ന്ന് സ​ബി​സി​ഡി​യ​റി വി​ഷ​യ​ങ്ങ​ൾ​ക്ക് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ.​ജെ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, തോ​ന്ന​യ്ക്ക​ലും ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ്,നീ​റ​മ​ണ്‍​ക​ര​യി​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ലും, പെ​ണ്‍​കു​ട്ടി​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര​യി​ലും എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും ഡി​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം​കോ​ള​ജ്, കൊ​ല്ല​ത്തും എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും ബി​ജെ​എം ഗ​വ.​കോ​ള​ജ്, ച​വ​റ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ല്ല​ത്തും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും ടി​കെ​എം കോ​ള​ജ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, പു​ന്ന​പ്ര, ആ​ല​പ്പു​ഴ​യി​ലും മ​റ്റു മെ​യി​നു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ഓ​ഫ്ലൈ​ൻ ആ​ൻ​ഡ് ഓ​ണ്‍​ലൈ​ൻ) എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ അ​പേ​ക്ഷി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

2020 ജൂ​ണ്‍ 23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​കോം ആ​ന്വ​ൽ സ്കീം (​പാ​ർ​ട്ട് മൂ​ന്ന്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ശ്രീ.​വി​ദ്യാ​ധി​രാ​ജാ (എ​സ്‌​വി​ആ​ർ) കോ​ള​ജ്, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ഡി.​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലെ എ​ല്ലാ ഒ​ന്നാം വ​ർ​ഷ (റെ​ഗു​ല​ർ) വി​ദ്യാ​ർ​ഥി​ക​ളും ഡി.​ബി.​കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ഡി.​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലെ സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ല​ത്തും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ടി​ലെ എ​ല്ലാ ഓ​ണ്‍​ലൈ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ കെ​ടി​സി​ടി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് തോ​ട്ട​യ്ക്കാ​ട്, ക​ല്ല​ന്പ​ല​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ടി​ലെ ഓ​ഫ്ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫ്ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാ ഓ​ണ്‍​ലൈ​ൻ, ഒ​ന്നാം വ​ർ​ഷ റെ​ഗു​ല​ർ, ഓ​ണ്‍​ലൈ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ച​ലും എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031948001 മു​ത​ൽ 3031948100 വ​രെ​യു​ള​ള​വ​ർ മാ​ത്രം സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031948101 മു​ത​ൽ 3031948280 വ​രെ​യു​ള​ള​വ​ർ ശ്രീ ​നാ​രാ​യ​ണ​ഗു​രു കേ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, ചേ​ർ​ത്ത​ല​യി​ലും എ​സ്എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​രി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​എം​എ​ൻ എ​സ്എ​സ് കോ​ള​ജ്, കൊ​ട്ടി​യ​ത്തും ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ലി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031923001 മു​ത​ൽ 3031923151 വ​രെ​യു​ള്ള​വ​ർ മാ​ത്രം എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ലും മ​റ്റു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ലി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ 3031503351, 3031703044, 3031803001 മു​ത​ൽ 3031803401 വ​രെ​യു​ള​ള​വ​ർ എ​സ്.​എ​ൻ.​കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലും മ​റ്റു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ആ​ർ​ട്സ് കോ​ള​ജി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, അ​ഞ്ച​ലി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031940076 മു​ത​ൽ 3031940161 വ​രെ​യു​ള്ള​വ​ർ മാ​ത്രം മ​ന്നം എ​ൻ​എ​സ്എ​സ് കോ​ള​ജ്, അ​ഞ്ച​ലും എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ള​ത്തെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031944001 മു​ത​ൽ 3031944250 വ​രെ​യു​ള​ള​വ​ർ മാ​ത്രം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലും മ​റ്റു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ള​ത്ത് ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ്, തു​ന്പ​യി​ലെ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ 3031812002 മു​ത​ൽ 3031812200 വ​രെ​യു​ള​ള​വ​ർ മാ​ത്രം വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​ര​ത്തും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ബി​ഷ​പ്പ് യേ​ശു​ദാ​സ​ൻ സി​എ​സ്ഐ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മു​ള​യ​റ, നെ​ടു​മ​ങ്ങാ​ടും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, മാ​വേ​ലി​ക്ക​ര​യി​ലും ഓ​ഫ്ലൈ​ൻ (സ​പ്ലി​മെ​ന്‍റ​റി) വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, മാ​വേ​ലി​ക്ക​ര​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031919001 മു​ത​ൽ 3031919175 വ​രെ​യു​ള​ള ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റെ​ല്ലാ ഇം​പ്രൂ​വ്മെ​ന്‍റ്, ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും, എ​ല്ലാ ഓ​ഫ്ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളും ശ്രീ ​സ​ത്യ​സാ​യ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തോ​ന്ന​യ്ക്ക​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തും ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031919176 മു​ത​ൽ 3031919300 വ​രെ​യു​ള​ള ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ വൈ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ഫോ​ർ വി​മ​ൻ, പ​ന​ച്ച​മൂ​ട്, വെ​ള്ള​റ​ട​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9947027361, 9497588222 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

ഒ​ന്നാം വ​ർ​ഷ ബി​കോം, ബി​എ ബി​രു​ദ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ട്, വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ

ജൂ​ണ്‍ 29, 30, ജൂ​ലൈ ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ഗ​വ.​കോ​ള​ജ്, കാ​ര്യ​വ​ട്ട​ത്ത് ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ പ്രാ​ക്ടി​ക്ക​ലും പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ​യും ജൂ​ലൈ ര​ണ്ട്, മൂ​ന്ന്, നാ​ല് എ​ന്നീ തീ​യ​തി​ക​ളി​ൽ അ​തേ കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (പ​ഴ​യ സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ​ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 23 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2013 & 2014 അ​ഡ്മി​ഷ​ൻ) മൂ​ന്നും നാ​ലും അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 17 ന് ​ന​ൽ​കി​യ പ​ത്ര​ക്കു​റി​പ്പ് പ്ര​കാ​രം അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ.

പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട്/​ഡെ​സ​ർ​ട്ടേ​ഷ​ൻ

2020 ജൂ​ണി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്സി/​ബി​കോം/​സി​ബി​സി​എ​സ് സി​ആ​ർ (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​നു​ക​ൾ & 2013 മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ക്കേ​ണ്ട പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട്/​ഡെ​സ​ർ​ട്ടേ​ഷ​ൻ എ​ന്നി​വ ഇ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് 22വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം.

ജെ​ആ​ർ​എ​ഫ് യോ​ഗ്യ​താ പ​രി​ശോ​ധ​ന

യു​ജി​സി ജെ​ആ​ർ​എ​ഫ് ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ യോ​ഗ്യ​താ പ​രി​ശോ​ധ​ന 24ന് ​രാ​വി​ലെ 10.30 മു​ത​ൽ സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, വോ​ട്ട​ർ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ (1 എ​ണ്ണം), മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം സെ​ന​റ്റ് ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം.