University News
ബി​രു​ദ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​കോം, ബി​എ ബി​രു​ദ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​പേ​ക്ഷി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി അ​നു​വ​ദി​ച്ച കേ​ന്ദ്ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ലെ
പ​ത്ര​ക്കു​റി​പ്പി​ൽ നി​ന്നും മ​ന​സ്‌​സി​ലാ​ക്കേ​ണ്ട താ​ണ്.

പ്രാ​ക്ടി​ക്ക​ൽ

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (വ​യ​ലി​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 29 മു​ത​ൽ ജൂ​ലൈ മൂ​ന്നു വ​രെ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ എ​ന്ന കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 29 ന് ​അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29 ന് ​അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2019 സ്കീം ​റെ​ഗു​ല​ർ, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ 29 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി/​ബി​എ​ച്ച്എം) (2018 സ്കീം ​റെ​ഗു​ല​ർ, 2014 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2012 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (20182020 അ​ഡ്മി​ഷ​ൻ) വൈ​വാ വോ​സി ജൂ​ലൈ ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ക്കും.

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ്രോ​ഗ്രാ​മി​ന്‍റെ വൈ​വ വോ​സി 29, 30 തീ​യ​തി​ക​ളി​ൽ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മേ​യ് 15 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ, ന​വം​ബ​ർ 2019 ന്‍റെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ലൈ 10 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​രം ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടേ​യും 23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടേ​യും സ​യ​മ​ക്ര​മം ഉ​ച്ച​യ്ക്ക്ശേ​ഷം 01.30 മു​ത​ൽ 04.30 വ​രെ​യും വെ​ള​ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 02.00 മ​ണി മു​ത​ൽ 05.00 മ​ണി വ​രെ​യും പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പ​രീ​ക്ഷാ​കേ​ന്ദ്രം

22 ന് ​ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം), 23 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി ഓ​പ്ഷ​ൻ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന ഇ​മെ​യി​ലി​ൽ ല​ഭ്യ​മാ​കും. ഗ​വ.​കോ​ള​ജ്, നാ​ട്ട​കം, കോ​ട്ട​യം, ഗ​വ.​കോ​ള​ജ്, ക​ട്ട​പ്പ​ന, ഇ​ടു​ക്കി, ഗ​വ.​ബി.​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തൃ​ശൂ​ർ, വി.​കെ.​കൃ​ഷ്ണ മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, ക​ണ്ണൂ​ർ, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, മീ​ൻ​ച​ന്ത, കോ​ഴി​ക്കോ​ട്, എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് ലോ ​കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള​ള മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

23 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​കോം ആ​ന്വ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര, തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രീ​ക്ഷ എ​ഴു​ത​ണം. കെ​എ​ൻ​എം​ഗ​വ.​കോ​ള​ജ് അ​പേ​ക്ഷി​ച്ച​വ​ർ കെ​എ​ൻ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്ത് പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9947027361 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

22 മു​ത​ൽ ന​ട​ത്തു​ന്ന ബി​എ ബി​രു​ദ (ആ​ന്വ​ൽ സി​കീം) പാ​ർ​ട്ട് മൂ​ന്ന് സ​ബി​സി​ഡി​യ​റി വി​ഷ​യ​ങ്ങ​ൾ​ക്ക് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​ജെ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, തോ​ന്ന​യ്ക്ക​ലും ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ്,നീ​റ​മ​ണ്‍​ക​ര​യി​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കെ​എ​ൻ​എം.​ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, (സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്) കാ​ഞ്ഞി​രം​കു​ള​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ലും, പെ​ണ്‍​കു​ട്ടി​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര​യി​ലും എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും ഡി​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം കോ​ള​ജ്, കൊ​ല്ല​ത്തും എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും ബി​ജെ​എം ഗ​വ.​കോ​ള​ജ്, ച​വ​റ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ്, കൊ​ല്ല​ത്തും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും ടി​കെ​എം കോ​ള​ജ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ്, പു​ന്ന​പ്ര, ആ​ല​പ്പു​ഴ​യി​ലും മ​റ്റു മെ​യി​നു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ഓ​ഫ്‌​ലൈ​ൻ ആ​ന്‍​ഡ് ഓ​ണ്‍​ലൈ​ൻ) എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു​ള്ള​വ​ർ അ​വ​ർ അ​പേ​ക്ഷി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ (സി​എ​സ്എ​സ്) ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പി​ജി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 23 വ​രെ​യും പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​യ്ക്കാം