University News
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2019 ഡി​​​​സം​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ്(​​​​റെഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2019 ജൂ​​​​ലൈ​​​​യി​​​​ലെ മൂ​​​​ന്ന്, നാ​​​​ല് സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്(​​​​പ്രൈ​​​​വ​​​​റ്റ് റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

യു​​​​ജി, പി​​​​ജി പ​​​​രീ​​​​ക്ഷ 23 മു​​​​ത​​​​ൽ: പ്ര​​​​ത്യേ​​​​ക പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ

ജൂ​​​​ണ്‍ 23ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കാ​​​​യി മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്ര​​​​ളാ​​​​യി. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​ർ​​​​ക്ക് അ​​​​ത​​​​തു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കോ​​​​ള​​​​ജി​​​​ൽ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​ത​​​​ണം. കൊ​​​​ല്ലം: ച​​​​വ​​​​റ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് കോ​​​​ള​​​​ജ്, ആ​​​​ല​​​​പ്പു​​​​ഴ: യു​​​​ജി പ​​​​രീ​​​​ക്ഷ​​​​എ​​​​ട​​​​ത്വാ സെ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് കോ​​​​ള​​​​ജ്, പി​​​​ജി പ​​​​രീ​​​​ക്ഷ​​​​ച​​​​ന്പ​​​​ക്കു​​​​ളം ഫാ. ​​​​പോ​​​​രു​​​​ക​​​​ര സി​​​​എം​​​​ഐ കോ​​​​ള​​​​ജ്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട: യു​​​​ജി​​​​കോ​​​​ഴ​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ്, പി​​​​ജി​​​​പ​​​​ത്ത​​​​നം​​​​തി​​​​ട്ട കാ​​​​തോ​​​​ലി​​​​ക്കേ​​​​റ്റ് കോ​​​​ള​​​​ജ്, കോ​​​​ട്ട​​​​യം: യു​​​​ജി​​​​നാ​​​​ട്ട​​​​കം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് കോ​​​​ള​​​​ജ്, പി​​​​ജി​ കോ​​​​ട്ട​​​​യം ബ​​​​സേ​​​​ലി​​​​യ​​​​സ് കോ​​​​ള​​​​ജ്, ഇ​​​​ടു​​​​ക്കി: യു​​​​ജി​​​​ല​​​​ബ്ബ​​​​ക്ക​​​​ട ജെ​​​​പി​​​​എം കോ​​​​ള​​​​ജ്, നെ​​​​ടു​​​​ങ്ക​​​​ണ്ടം എം​​​​ഇ​​​​എ​​​​സ്. കോ​​​​ള​​​​ജ്, തൊ​​​​ടു​​​​പു​​​​ഴ അ​​​​ൽ അ​​​​സ​​​​ർ കോ​​​​ള​​​​ജ്, പി​​​​ജി​​​​യും സൈ​​​​ബ​​​​ർ ഫോ​​​​റ​​​​ൻ​​​​സി​​​​കും യു​​​​ജി സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി​​​​ക്കാ​​​​രും​​​​ല​​​​ബ്ബ​​​​ക്ക​​​​ട ജെ​​​​പി​​​​എം. കോ​​​​ള​​​​ജ്, എ​​​​റ​​​​ണാ​​​​കു​​​​ളം: യു​​​​ജി​​​​കാ​​​​ല​​​​ടി ശ്രീ​​​​ശ​​​​ങ്ക​​​​ര കോ​​​​ള​​​​ജ്, പി​​​​ജി​​​​ആ​​​​ലു​​​​വ യു​​​​സി കോ​​​​ള​​​​ജ്, തൃ​​​​ശൂ​​​​ർ: തൃ​​​​ശൂ​​​​ർ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ബി​​​​എ​​​​ഡ് കോ​​​​ള​​​​ജ്, പാ​​​​ല​​​​ക്കാ​​​​ട്: പാ​​​​ല​​​​ക്കാ​​​​ട് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് വി​​​​ക്ടോ​​​​റി​​​​യ കോ​​​​ള​​​​ജ്, മ​​​​ല​​​​പ്പു​​​​റം: മ​​​​ല​​​​പ്പു​​​​റം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് കോ​​​​ള​​​​ജ്, കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ആ​​​​ർ​​​​ട്സ് കോ​​​​ള​​​​ജ്, ക​​​​ണ്ണൂ​​​​ർ: വി​​​​കെ കൃ​​​​ഷ്ണ​​​​മേ​​​​നോ​​​​ൻ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ വി​​​​മ​​​​ണ്‍​സ് കോ​​​​ള​​​​ജ്, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് കോ​​​​ള​​​​ജ്. വയനാട്: കൽപ്പറ്റ് ഗവ. കോളജ്. ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ക​​​​വ​​​​ര​​​​ത്തി ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഗേ​​​​ൾ​​​​സ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​ത​​​​ണം.

പ്ര​​​​ത്യേ​​​​ക കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്രം മാ​​​​റ്റി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​താ​​​​യി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യെ ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​റി​​​​യി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ഠി​​​​ക്കു​​​​ന്ന കോ​​​​ള​​​​ജി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രെ ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ഹാ​​​​ൾ​​ ടി​​​​ക്ക​​​​റ്റ് ഇ​​​​മെ​​​​യി​​​​ൽ മു​​​​ഖേ​​​​ന വാ​​​​ങ്ങി അ​​​​നു​​​​വാ​​​​ദം ല​​​​ഭി​​​​ച്ച ജി​​​​ല്ല കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​ത​​​​ണം.

ക്യാ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​ാ കേ​​​​ന്ദ്രം മാ​​​​റ്റാം

പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ​​​​യും ഇ​​​​ന്‍റ​​​​ർ​​​​സ്കൂ​​​​ൾ സെ​​​​ന്‍റ​​​​റി​​​​ലെ​​​​യും പി​​​​ജി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ക്യാ​​​​റ്റ് 2020 പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്രം മാ​​​​റ്റാ​​​​ൻ അ​​​​വ​​​​സ​​​​രം. 25ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം ക്യാ​​​​റ്റി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്തു മു​​​​ൻ​​​​ഗ​​​​ണ​​​​ക്ര​​​​മം മാ​​​​റ്റാം. കോ​​​​വി​​​​ഡ് 19 വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ബം​​​​ഗ​​​​ളു​​​​രു, ചെ​​​​ന്നൈ എ​​​​ന്നീ പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ റ​​​​ദ്ദ് ​​ചെ​​​​യ്തു. ഈ ​​​​സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ക്ക് മ​​​​റ്റു സെ​​​​ന്‍റ​​​​റു​​​​ക​​ളി​​ലേ​​ക്കു മാ​​റാം. അ​​​ല്ലെ​​​ങ്കി​​​ൽ ഫീ​​​​സ് റീ​​​​ഫ​​​​ണ്ടി​​​​നാ​​​​യി ഇ​​ ​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​കാം.