University News
എം​ബി​എ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ബി​എ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റും, ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലിം​ഗി​നു​ള്ള സ​മ​യ​വി​വ​ര പ​ട്ടി​ക​യും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​മെ​യി​ലി​ല്‍ മെ​മ്മോ അ​യ​ച്ചി​ട്ടു​ണ്ട്. ഗൂ​ഗി​ള്‍ മീ​റ്റ് ഐ​ഡി​ഫോ​ണ്‍ /ഇ​മെ​യി​ല്‍ വ​ഴി കൗ​ണ്‍​സ​ലിം​ഗ് ദി​വ​സം അ​റി​യി​ക്കും.

മ​ല​പ്പു​റം ഗ​വ. കോ​ള​ജ് എം​എ ഇ​ക്ക​ണോ​മി​ക്‌​സ് വൈ​വ

ജൂ​ണ്‍ 24ന് ​മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​സ്‌​ക് (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും 29 ലേ​ക്ക് മാ​റ്റി.

നീ​ന്ത​ല്‍ കു​ള​ത്തി​ന് ക്ലീ​ന്‍​ചി​റ്റ്

മ​ല​പ്പു​റം ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡി​വി​സി യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല നീ​ന്ത​ല്‍ കു​ള​ത്തി​ലെ വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തി ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വെ​ള്ള​ത്തി​ന് യാ​തൊ​രു​വി​ധ പ്ര​ശ്‌​ന​ങ്ങ​ളു​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

സ്‌​പെ​ഷ​ല്‍ സെ​ന​റ്റ്

ജൂ​ലൈ ഒ​ന്നി​ന് പ​ത്തി​ന് സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ന​ട​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​യി​രി​ക്കും യോ​ഗം.
More News