University News
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ എ​ല്‍​എ​ല്‍​ബി ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ മാ​റ്റി​ല്ല
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ എ​​​ല്‍​എ​​​ല്‍​ബി ആ​​​റാം സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മാ​​​റ്റി​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ര്‍​ക്കു ഹോ​​​സ്റ്റ​​​ല്‍ സൗ​​​ക​​​ര്യം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച് ജി​​​ല്ല​​​ക​​​ളി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഹോ​​​സ്റ്റ​​​ല്‍ സൗ​​​ക​​​ര്യം ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു​​​മു​​​ള്ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. ഏ​​​തെ​​​ങ്കി​​​ലും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പ​​​രീ​​​ക്ഷ ക​​​ണ്‍​ട്രോ​​​ള​​​ര്‍​ക്ക് പ​​​രാ​​​തി ന​​​ല്‍​കി​​​യാ​​​ല്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഉ​​​റ​​​പ്പും ഹൈ​​​ക്കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.