റീടോട്ടലിംഗ് ഫലങ്ങൾ
അവസാന വർഷ ബിഡിഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം, മൂന്നാം വർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010&2016 സ്കീമുകൾ) പരീക്ഷാ റീടോട്ടലിംഗ് ഫലം, രണ്ടാം വർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീമുകൾ) പരീക്ഷാ റീടോട്ടലിംഗ് ഫലം, ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീമുകൾ) പരീക്ഷാ റീടോട്ടലിംഗ് ഫലം എന്നിവ പ്രസിദ്ധപ്പെടുത്തി.
ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന രണ്ടാംവർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.