University News
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാം
ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ലി​ൽ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ഓ​പ്ഷ​ൻ ര​ജി​സ്ട്ര​ഷേ​ൻ ചെ​യ്യാം. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ ടി​ക്ക​റ്റ് പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന ഇ ​മെ​യി​ലി​ൽ ല​ഭ്യ​മാ​ക്കും. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 9495832324 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം .

പ​രീ​ക്ഷാ സ​മ​യ​മാ​റ്റം

ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി /ബി​കോം എ​ൽ​എ​ൽ​ബി / ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ​യും വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ൽ ര​ണ്ടു​മു​ത​ൽ അ​ഞ്ച്‌​വ​രെ​യും ആ​യി പു​ന:​ക്ര​മീ​ക​രി​ച്ചു.

ടൈം ​ടേ​ബി​ൾ

2020 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി മേ​ജ​ർ ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ 30 ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ച പ്രാ​ക്ടി​ക്ക​ൽ ജൂ​ലൈ ആ​റി​ലേ​ക്ക് മാ​റ്റി​വ​ച്ചു. മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല . പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ലോ​ക്ക്ഡൗ​ൺ കാ​ര​ണം മാ​ർ​ച്ച് 20 മു​ത​ൽ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ് ) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് വൈ​വ

2020 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്ബി​എ (എ​ഫ്ഡി​പി) (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ 29 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്ര​ഷേ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് (2013 സ്കീം ) ​ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ ജൂ​ലൈ 2020, നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് (2018 സ്കീം ) ​ഡി​ഗ്രി ജൂ​ൺ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്ര​ഷേ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ൺ മാ​സം ന​ട​ത്തി​യ എം​എ​സ്സി സു​വോ​ള​ജി (പ്യു​വ​ർ & അ​പ്ലൈ​ഡ് ) 2017 2019 ബാ​ച്ച് (സി​എ​സ്എ​സ് ) പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ പ​രി​ശോ​ധ ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

വൈ​വ വോ​സി

കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ന്നും യാ​ത്ര​ചെ​യ്ത് കോ​ള​ജു​ക​ളി​ൽ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ​ക്ക് ഹാ​ജ​രാ​കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ സി​ബി​സി​എ​സ്‌​എ​സ്‌/ സി​ബി​സി​എ​സ്‌​എ​സ്‌ (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ആ​റാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി വൈ​വ വോ​സി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് ഇ​മെ​യി​ലി​ൽ അ​പേ​ക്ഷ ന​ൽ​കാം.​ഈ വി​ദ്യാ​ർ​ഥി​ക​ളും മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ടൈം​ടേ​ബി​ൾ പ്ര​കാ​രം ത​ന്നെ​യാ​ണ് നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ക്സ്റ്റേ​ണ​ൽ എ​ക്സാ​മി​ന​റി​ന്‍റെ മു​ൻ​പാ​കെ ഓ​ണ്‍​ലൈ​ൻ വൈ​വ​യ്ക്ക് പ​ങ്കെ​ടു​ക്കേ​ണ്ട​ത്. ലാ​ബ് പ​രീ​ക്ഷ​ക​ളു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്ക് ഈ ​സൗ​ക​ര്യം ല​ഭ്യ​മ​ല്ല.