Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
30, ജൂ​​ലൈ ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി പരീക്ഷകൾ 24, 27 തീയതികളിലേക്ക് മാറ്റി
30, ജൂ​​ലൈ ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി. (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017, 2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2014, 2013, 2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ജൂ​​ലൈ 24, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.
സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

വി​​വ​​ര​​ങ്ങ​​ൾ അ​​പ്‌​ലോ‌​​ഡ് ചെ​​യ്യ​​ണം

ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ അ​​ഖി​​ലേ​​ന്ത്യാ സ​​ർ​​വേ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ൾ 30ന​​കം ഐ​​ഷെ((AISHE)) വെ​​ബ്സൈ​​റ്റി​​ൽ(www.aishe.go v.in)​​അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം) 2018 അ​​ഡ്മി​​ഷ​​ൻ (റെഗു​​ല​​ർ), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം) സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മം

ജൂ​​ലൈ മൂ​​ന്നു​​മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യും വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.
ജൂ​​ലൈ 10 മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യും വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ട് മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.



എം​​ബി​​എ പ്ര​​വേ​​ശ​​നം: പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക
പു​നഃ​പ​രീ​ക്ഷ 10 ന്
’സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും’: വെ​​ബി​​നാ​​ർ ന​​ട​​ന്നു
വെ​​ബി​​നാ​​ർ തു​​ട​​ങ്ങി
എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​മ്യൂണി​​​റ്റി ക്വോട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17
ബിഎ, ബിഎഫ്എ പ്രവേശനം; 11 വരെ അപേക്ഷിക്കാം
പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു
റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്
ബിഎ​​ഡ് മൂ​​ന്നാം​​ സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്ത​​ണം
പ​​രീ​​ക്ഷ​​ാഫ​​ലം
എംജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു തി​​രു​​ത്താ​​ൻ പി​​ന്നീ​​ട് അ​​വ​​സ​​രം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം
വിവിധ ക്വോ​​ട്ട​​കൾക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
ബി​​എ​​സ്്സി പ​​രീ​​ക്ഷ​​ാഫ​​ലം
പിഎച്ച്ഡി രജിസ്ട്രേഷന്‍; അപേക്ഷ 31 വരെ
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ
എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ഫ​ലം
പരീക്ഷഫലം
പരീക്ഷകേന്ദ്രത്തിന് മാറ്റം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.