University News
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
ജൂ​ലൈ ഒ​ന്നി​നു ന​ട​ത്താ​നി​രു​ന്ന സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി നാ​ലാം സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ആ​റി​ലേ​ക്കും, ആ​റി​ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ ഏ​ഴി​ലേ​ക്കും മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.