University News
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന്
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. അം​ഗ​ങ്ങ​ള്‍​ക്ക് നേ​രി​ട്ടോ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യോ പ​ങ്കെ​ടു​ക്കാം.

എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും 30 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ ഒ​മ്പ​തു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ പ​ത്തു​വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ലൈ 13 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/ ബി​എം​എം​സി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ 14 വ​രെ അ​പേ​ക്ഷി​ക്കാം.