University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദം (സി​ആ​ർ സി​ബി​സി​എ​സ്എ​സ്, സി​ബി​സി​എ​സ്എ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി​എ​സ്എ​സ്, അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി എ​ന്നി​വ​യു​ടെ പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നു​ള​ള സം​വി​ധാ​നം പു​നഃ​ക്ര​മീ​ക​രി​ച്ചു. നി​ല​വി​ലു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു പു​റ​മെ ഗ​വ.​കോ​ള​ജ്, കാ​സ​ർ​ഗോ​ഡ്, ഗ​വ.​കോ​ള​ജ്, ക​ൽ​പ്പ​റ്റ, വ​യ​നാ​ട്, ഗ​വ.​കോ​ള​ജ്, മ​ല​പ്പു​റം, ഗ​വ.​വി​ക്ടോ​റി​യ കോ​ള​ജ്, പാ​ല​ക്കാ​ട്, മ​ഹാ​രാ​ജാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷ ന​ട​ത്തും. അ​ത​തു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ർ മു​ൻ​പേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന എം​കോം (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടേ​യും എം​എ​സ്‌​സി ഹോം ​സ​യ​ൻ​സി (ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്) (2018 സ്കീം) ​ന്‍റെ​യും പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് & മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് (ഒ​ക്ടോ​ബ​ർ 2019) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (2017 അ​ഡ്മി​ഷ​ൻ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ജൂ​ലൈ 10ന് ​മു​ന്പാ​യി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ ഒ​ഴി​വു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജൂ​ലൈ 2020 സെ​ഷ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന് ഒ​ഴി​വു​ക​ളു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2020 ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ ()അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും ജൂ​ലൈ 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ().

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​യ്ക്ക് എ​സ്ഡി​ഇ കാ​ര്യ​വ​ട്ടം, ടി​കെ​എം കോ​ള​ജ്, കൊ​ല്ലം, എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ഗ​വ.​സം​സ്കൃ​ത കോ​ള​ജ്,ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്, ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട, എം.​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, വ​ഴു​ത​യ്ക്കാ​ട്, ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ, വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​രം എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ എ​സ്ഡി​ഇ കാ​ര്യ​വ​ട്ട​ത്തു നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ഗ​വ.​കോ​ള​ജ്, ച​വ​റ, എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, പ​ത്ത​നാ​പു​രം, എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം കോ​ള​ജ്, കൊ​ല്ല​ത്തു നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഏ​ക​വ​ത്സ​ര എ​ൽ​എ​ൽ​എം (20182019) സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​കോം 20172019 ബാ​ച്ച് (സി​എ​സ്എ​സ്) പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.