Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​​സി. മോ​​​​ഡ​​​​ൽ മൂ​​​​ന്ന് സൈ​​​​ബ​​​​ർ ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2019 മാ​​​​ർ​​​​ച്ചി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​​സി. മോ​​​​ഡ​​​​ൽ മൂ​​​​ന്ന് സൈ​​​​ബ​​​​ർ ഫോ​​​​റ​​​​ൻ​​​​സി​​​​ക് (​സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ്2018 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ, 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റീ ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2019 മേ​​​​യി​​​​ൽ ന​​​​ട​​​​ന്ന മൂ​​​​ന്ന്, നാ​​​​ല് സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം (പ്രൈ​​​​വ​​​​റ്റ് സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ മ​​​​ല​​​​യാ​​​​ളം(​​​​പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ​​​​റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. 2015 അ​​​​ഡ്മി​​​​ഷ​​​​നു മു​​​​ന്പു​​​​ള്ള​​​​വ​​​​ർ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​ച്ച് അ​​​​പേ​​​​ക്ഷ പ​​​​രീ​​​​ക്ഷ ക​​​​ണ്‍​ട്രോ​​​​ള​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ൽ​​​​ക​​​​ണം. 2015 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള​​​​വ​​​​ർ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ മ​​​​ല​​​​യാ​​​​ളം (​പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ​ റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. 2015 അ​​​​ഡ്മി​​​​ഷ​​​​നു മു​​​​ന്പു​​​​ള്ള​​​​വ​​​​ർ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​ച്ച് അ​​​​പേ​​​​ക്ഷ പ​​​​രീ​​​​ക്ഷ ക​​​​ണ്‍​ട്രോ​​​​ള​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ൽ​​​​ക​​​​ണം. 2015 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള​​​​വ​​​​ർ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

ഗ​​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക ഒ​​​​ഴി​​​​വ്

സ്കൂ​​​​ൾ ഓ​​​​ഫ് ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു ഗ​​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക ഒ​​​​ഴി​​​​വു​​​​ണ്ട്. ഫോ​​​​ണ്‍: 0481 2731035.

എ​​​​ൽ​​​​എ​​​​ൽ​​​​ബി പ​​​​രീ​​​​ക്ഷ​​​കേ​​​​ന്ദ്രം

ജൂ​​​​ലൈ 10ന് ​​​​തു​​​ട​​​ങ്ങു​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി, ബി​​​​കോം എ​​​​ൽ​​​​എ​​​​ൽ​​​​ബി, ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കു പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​താ​​​ൻ ക​​​​വ​​​​ര​​​​ത്തി ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഗേ​​​​ൾ​​​​സ് ഹ​​​​യ​​​​ർ ​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാം.



എം​​ബി​​എ പ്ര​​വേ​​ശ​​നം: പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക
പു​നഃ​പ​രീ​ക്ഷ 10 ന്
’സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും’: വെ​​ബി​​നാ​​ർ ന​​ട​​ന്നു
വെ​​ബി​​നാ​​ർ തു​​ട​​ങ്ങി
എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​മ്യൂണി​​​റ്റി ക്വോട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17
ബിഎ, ബിഎഫ്എ പ്രവേശനം; 11 വരെ അപേക്ഷിക്കാം
പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു
റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്
ബിഎ​​ഡ് മൂ​​ന്നാം​​ സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്ത​​ണം
പ​​രീ​​ക്ഷ​​ാഫ​​ലം
എംജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു തി​​രു​​ത്താ​​ൻ പി​​ന്നീ​​ട് അ​​വ​​സ​​രം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം
വിവിധ ക്വോ​​ട്ട​​കൾക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
ബി​​എ​​സ്്സി പ​​രീ​​ക്ഷ​​ാഫ​​ലം
പിഎച്ച്ഡി രജിസ്ട്രേഷന്‍; അപേക്ഷ 31 വരെ
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ
എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ഫ​ലം
പരീക്ഷഫലം
പരീക്ഷകേന്ദ്രത്തിന് മാറ്റം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.