Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ
ജൂ​​ലൈ മൂ​​ന്നു മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യാ​​യി (വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ) പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.

ജൂ​​ലൈ 10 മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (റ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യാ​​യി (വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ) പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷ തീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ജൂ​​ലൈ നാ​​ലു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി,മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. നാ​​ലു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ലൈ ആ​​റു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ ഏ​​ഴു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 45 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 135 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷ തീ​​യ​​തി

എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ​​എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് ആ​​റു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, എം​​എ​​സ്‌​​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ്് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ് (സി​​എ​​സ്എ​​സ്, 20182020 ബാ​​ച്ച്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പി​​ജി ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​ൻ​മാ​രു​​ടെ യോ​​ഗം

നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​ക്ക​​ൽ, പ്രൊ​​ജ​​ക്ട്‌, വൈ​​വ എ​​ന്നി​​വ​​യു​​ടെ ന​​ട​​ത്തി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ·ാ​​രു​​ടെ ഓ​​ണ്‍​ലൈ​​ൻ യോ​​ഗം ര​​ണ്ടി​​ന് രാ​​വി​​ലെ 11.30ന് ​​ന​​ട​​ക്കും. യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ലി​​ങ്ക് ചെ​​യ​​ർ​​മാ​ന്മാ​രു​​ടെ ഇ​​മെ​​യി​​ലി​​ലേ​​ക്ക് ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. എ​​ല്ലാ​​വ​​രും കൃ​​ത്യ​​മാ​​യി പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.



എം​​ബി​​എ പ്ര​​വേ​​ശ​​നം: പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക
പു​നഃ​പ​രീ​ക്ഷ 10 ന്
’സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും’: വെ​​ബി​​നാ​​ർ ന​​ട​​ന്നു
വെ​​ബി​​നാ​​ർ തു​​ട​​ങ്ങി
എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​മ്യൂണി​​​റ്റി ക്വോട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17
ബിഎ, ബിഎഫ്എ പ്രവേശനം; 11 വരെ അപേക്ഷിക്കാം
പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു
റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്
ബിഎ​​ഡ് മൂ​​ന്നാം​​ സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്ത​​ണം
പ​​രീ​​ക്ഷ​​ാഫ​​ലം
എംജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു തി​​രു​​ത്താ​​ൻ പി​​ന്നീ​​ട് അ​​വ​​സ​​രം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം
വിവിധ ക്വോ​​ട്ട​​കൾക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
ബി​​എ​​സ്്സി പ​​രീ​​ക്ഷ​​ാഫ​​ലം
പിഎച്ച്ഡി രജിസ്ട്രേഷന്‍; അപേക്ഷ 31 വരെ
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ
എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ഫ​ലം
പരീക്ഷഫലം
പരീക്ഷകേന്ദ്രത്തിന് മാറ്റം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.