Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ല്‍ സ്വാ​ശ്ര​യ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് 15ന​കം സ്പീ​ഡ് പോ​സ്റ്റി​ല്‍ അ​യ​ക്ക​ണം. സോ​ഫ്റ്റ് കോ​പ്പി [email protected] എ​ന്ന ഇ​മെ​യി​ലി​ലും അ​യ​ക്ക​ണം.

എം​എ വൈ​വ മാ​റ്റി

ഇ​ന്നും നാ​ളെ​യും ചാ​ല​ക്കു​ടി പ​ന​മ്പി​ള്ളി​ല്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും 14, 15 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നേ​രി​ട്ട് വ​രു​ന്ന​ത് ഒ​ഴി​വാ​ക്കി ഇ​ഹെ​ല്‍​പ്പ് സ്റ്റു​ഡ​ന്‍റ് പോ​ര്‍​ട്ട​ല്‍ വ​ഴി ബ​ന്ധ​പ്പെ​ട​ണം. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ വി​ളി​ക്കേ​ണ്ട ന​മ്പ​ർ: 0494 2407210, 2407284.

2019 മേ​യി​ല്‍ ന​ട​ത്തി​യ എം​എ ഹി​സ്റ്റ​റി പ്രീ​വി​യ​സ്/ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​ജി​ഡി​എ (സി​യു​സി​ബി​സി​എ​സ്എ​സ്2014 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ 14ന് ​ആ​രം​ഭി​ക്കും.



പ​രീ​ക്ഷ
ഗൈ​ഡു​ക​ളു​ടെ കീ​ഴി​ലു​ള്ള പി​എ​ച്ച്ഡി ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം
പ​രീ​ക്ഷാ അ​പേ​ക്ഷ - അ​വ​സാ​ന തീ​യ​തി നീ​ട്ടി
ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സ്; പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം
കോ​വി​ഡ് വ്യാ​പ​നം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി
വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പി​എ​ച്ച്ഡി പ്ര​വേ​ശ​നം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ്റി പ​രീ​ക്ഷ
ഹാ​ള്‍​ടി​ക്ക​റ്റ്
സു​വേ​ഗ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം
പ​രീ​ക്ഷ
എം​ഫി​ല്‍ ക്ലാ​സു​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും
പ​രീ​ക്ഷ റ​ദ്ദാ​ക്കി
മാ​റ്റി​വ​ച്ച പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.