University News
പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് തി​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും എ​​ട്ടി​​ന്
2020 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ തി​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും എ​​ട്ടി​​ന് ന​​ട​​ക്കും. പ​​രീ​​ക്ഷ​​യ്ക്ക് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​ർ​​ദ്ദി​​ഷ്ട കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 9.30ന് ​​എ​​ത്ത​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി ബോ​​ട്ട​​ണി സ​​പ്ലി​​മെ​​ന്‍റ​​റി (20132016 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്്ട്, വൈ​​വാ​​വോ​​സി എ​​ന്നി​​വ ഏ​​ഴ്, എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ്രോ​​ജ​​ക്്ട് അ​​സി​​സ്റ്റ​​ന്‍റ് ഒ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ പ്രോ​​ജ​​ക്്ട്് അ​​സി​​സ്റ്റ​​ന്‍റി​​ന്‍റെ താ​​ത്കാ​​ലി​​ക ഒ​​ഴി​​വി​​ലേ​​ക്കു അ​​പേ​​ക്ഷി​​ക്കാം. കേ​​ര​​ള​​ത്തി​​ലെ പ​​ര​​ന്പ​​രാ​​ഗ​​ത മ​​ത്സ്യ​​ബ​​ന്ധ​​ന രീ​​തി​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ഡോ​​ക്യു​​മെ​​ന്‍റ​​റി ചി​​ത്രം ’കൈ​​വി​​ര​​ൽ​​ത്തു​​ന്പി​​ൽ ക​​ണ്ണു​​ള്ള​​വ​​ർ’ എ​​ന്ന പ്രോ​​ജ​​ക്്ടി​​ലേ​​ക്കാ​​ണ് അ​​സി​​സ്റ്റ​​ന്‍റി​​നെ നി​​യോ​​ഗി​​ക്കു​​ക. മാ​​സം 14000 രൂ​​പ ല​​ഭി​​ക്കും. ആ​​റു​​മാ​​സ​​മാ​​ണ് കാ​​ലാ​​വ​​ധി. യോ​​ഗ്യ​​ത: ബി​​രു​​ദം, ഓ​​ഫീ​​സ് ഫ​​യ​​ലു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​നും കം​​പ്യൂ​​ട്ട​​റി​​ലു​​മു​​ള്ള അ​​റി​​വ്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ എം​​എ (അ​​വ​​സാ​​ന​​വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം). അ​​പേ​​ക്ഷ​​ക​​ൾ എ​​ട്ടി​​ന് മു​​ന്പാ​​യി sasi.m [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ ന​​ൽ​​ക​​ണം. 9447887321.

ജെആ​​ർഎ​​ഫ്. ഒ​​ഴി​​വ്

കോ​​ട്ട​​യം ത​​ല​​പ്പാ​​ടി അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ൽ ജൂ​​നി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ​​യെ നി​​യ​​മി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​ശ​​ദ​​വി​​വ​​രം www.iucbr.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്; വോ​​ട്ട​​ർ പ​​ട്ടി​​ക എ​​ട്ടി​​ന്

വി​​ദ്യാ​​ർ​​ഥി ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ലി​​ൽ നി​​ന്ന് സെ​​ന​​റ്റി​​ലേ​​ക്കും സ്റ്റു​​ഡ​​ന്‍റ്സ് കൗ​​ണ്‍​സി​​ലി​​ലേ​​ക്കു​​മു​​ള്ള വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു. വോ​​ട്ട​​ർ പ​​ട്ടി​​ക ജൂ​​ലൈ എ​​ട്ടി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.