University News
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
ബ​യോ​ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന ന​ട​ത്തു​ന്ന എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 13ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ഫീ​സ് ജ​ന​റ​ല്‍ 370 രൂ​പ, എ​സ് സി/ ​എ​സ്ടി 160. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി സ​മ​ര്‍​പ്പി​ക്ക​ണം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് www.cuonline.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ല​ഭി​ച്ച ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ഫൈ​ന​ലൈ​സ് ചെ​യ്ത് പ്രി​ന്‍റൗ​ട്ട് എ​ടു​ക്ക​ണം. പ്രി​ന്‍റൗ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 0494 2407016, 2407017.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌.


പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക് റ​ഗു​ല​ര്‍ (2019 പ്ര​വേ​ശ​നം)/ സ​പ്ലി​മെ​ന്‍റ​റി (20162018 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 170 രൂ​പ പി​ഴ യോ​ടെ 15 വ​രെ​യും ഫീ​സ​ട​ച്ച് 17 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.


പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. ‌

എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

ആ​റു മു​ത​ല്‍ ന​ട​ത്തു​ന്ന ഫൈ​ന​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2009 പ്ര​വേ​ശ​നം മാ​ത്രം), അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി (2008 ഉം ​അ​തി​ന് മു​മ്പു​മു​ള്ള പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍​ക്ക് അ​ര​ണാ​ട്ടു​ക​ര ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി​രി​ക്കും.