University News
എ​ൻ​ട്ര​ൻ​സി​ന് പ​രി​ശീ​ല​നം
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ര്യ​​​വ​​​ട്ട​​​ത്തെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ 10ന് ​​ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള സം​​​സ്ഥാ​​​ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ൻ​​​ട്ര​​​ൻ​​​സ്

പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ര​​​ണ്ടാ​​​ഴ്ച നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന തീ​​​വ്ര പ​​​രി​​​ശീ​​​ല​​​ന​​വും ന​​ൽ​​കും. കോ​​​ള​​​ജി​​​ന്‍റെ അ​​​ക്കാ​​​ദ​​​മി​​​ക് എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​ക​​​രാ​​​യ ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍, പ്ര​​​ഫ. റെ​​​ജി​​​ൻ, വൈ​​​ഷ്ണ​​​വ് സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രും യു​​​സി​​​കെ​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രും ക്ലാ​​​സു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ഗ​​​ണി​​​തം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ഗ​​​ൽ​​​ഭ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ത്യേ​​​ക ക്ലാ​​​സു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ.​​​എ. ബി​​​ഷാ​​​റ​​​ത്തു​​​ബീ​​​വി അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9037119776, 9846332974, 9447125125 എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. www.ucek.in

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ എം​​​എ​​​സ്‌​​​സി ബ​​​യോ​​​കെ​​​മി​​​സ്ട്രി 20172019 ബാ​​​ച്ച് (സി​​​എ​​​സ്എ​​​സ്) പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സം (എ​​​സ്ഡി​​​ഇ) ബി​​​കോം മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (2017 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി 13 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെച്ചു

ഏ​​​ഴു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം, ആ​​​ന്വ​​​ൽ സ്കീം ​​​പാ​​​ർ​​​ട്ട് ഒ​​​ന്നും ര​​​ണ്ടും, പാ​​​ർ​​​ട്ട് മൂ​​​ന്ന് (ബി​​​എ​​​സ്‌​​​സി സ​​​ബ്സി​​​ഡി​​​യ​​​റി മാ​​​ത്രം) എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. പു​​​തിയ തീ​​​യ​​​തി പി​​​ന്നീ​​​ട്.

മാ​​​ർ​​​ക്ക് അ​​​പ്‌ലോഡിം​​​ഗ് തീ​​​യ​​​തി നീ​​​ട്ടി

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം സി​​​ബി​​​സി​​​എ​​​സ്എ​​​സ്/​​​സി​​​ബി​​​സി​​​എ​​​സ് എ​​​സ് (സി​​​ആ​​​ർ​​​ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ്) ഫ​​​സ്റ്റ് ഡി​​​ഗ്രി പ്രോ​​​ഗ്രാം മാ​​​ർ​​​ച്ച് 2020 ലെ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സി​​​ഇ മാ​​​ർ​​​ക്ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​പ് ലോ​​​ഡ് ചെ​​​യ്യാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24 വ​​​രെ നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്നു.

ഹെ​​​ൽ​​​പ്പ്ഡെ​​​സ്ക്

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹെ​​​ൽ​​​പ് ഡ​​​സ്ക് സ​​​ജ്ജ​​​മാ​​​ക്കി. 9188526674, 9188526670 .