University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 24 വ​​രെ​​ അപേക്ഷിക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2015 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 24 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 28 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

2019 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20112012, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് 15ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.
...