Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും ഒ​മ്പ​ത് മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.

സി​ൻ​ഡി​ക്ക​റ്റ് 14ലേ​ക്ക് മാ​റ്റി

എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 14ലേ​ക്ക് മാ​റ്റി.

പ​ഠ​ന ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സി​ബി​സി​എ​സ്എ​സ്​യു​ജി റ​ഗു​ലേ​ഷ​ന്‍ 2019 എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​വി. അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ല്‍ യു​ജി പ​ഠ​ന ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രും തെ​ര​ഞ്ഞെ​ടു​ത്ത ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​കെ.​പി. മീ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് സീ​റ്റൊ​ഴി​വ്
സ​ര്‍​വ​ക​ലാ​ശാ​ല പ്ലേ​സ്‌​മെ​ന്‍റ് സെ​ല്‍ വ​ഴി നി​യ​മ​നം
പ​രീ​ക്ഷാ​ഫ​ലം
മാ​സീ​വ് ഓ​പ്പ​ണ്‍ ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​രു​ന്നു
പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം
ബി​രു​ദ​പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​നം
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
ഡി​ഗ്രി, പി​ജി പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി 10 വ​രെ നീ​ട്ടി
പ​രീ​ക്ഷാ ഫ​ലം
ഐ​ഇ​ടി പ്രി​ന്‍​സി​പ്പ​ൽ നി​യ​മ​നം
വണ്‍ടൈം റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ
പി​ജി ഇം​ഗ്ലീ​ഷ് പ്ര​വേ​ശ​നം
ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്
പി​ജി ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പി​ജി ഏ​ക​ജാ​ല​കം അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം
പു​തു​താ​യി അ​ഫി​ലി​യേ​ഷ​ന്‍ ല​ഭി​ച്ച കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​സ് സി, ​എ​സ്ടി സീ​റ്റൊ​ഴി​വ്
പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.