കേരള സര്‍വകലാശാല എംബിഎ പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല 15ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എംബിഎ (FT/PT./ UIM/Evening) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 2020, 17ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംബിഎ (SDE) പരീക്ഷ ജൂണ്‍ 2020 എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.