University News
ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ, എ​ൽ​എ​ൽ​ബി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ, എ​ൽ​എ​ൽ​ബി(​ഓ​ണേ​ഴ്സ്2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം, എ​ൽ​എ​ൽ​ബി(​ഓ​ണേ​ഴ്സ്​റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ഫി​ൽ കെ​മി​സ്ട്രി സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം​ഫി​ൽ കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ൽ (201920) പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന​കം 0481 2731036, 9496720967 എ​ന്നീ ഫോ​ണ്‍ ന​ന്പ​രി​ലോ office. scs@ gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടു​ക.