University News
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
201920 വ​ര്‍​ഷ​ത്തെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ/ കോ​ള​ജു​ക​ള്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ർ, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നീ യൂ​ണി​വേ​ഴ്‌​സി​റ്റി ത​ല അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് പ​ത്ത്. നോ​മി​നേ​ഷ​നു​ക​ള്‍ നി​ശ്ചി​ത ഫോ​മി​ല്‍ ചെ​ക്ക് ലി​സ്റ്റു​ക​ളോ​ടൊ​പ്പം പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണം. ഫോ​മു​ക​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് മെ​യി​ലി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്) (2015 സി​ല​ബ​സ്2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഫീ​സ​ട​ച്ച് 30 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (2018 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഇ​ല​മ (സി​യു​സി​ബി​സി​എ​സ്‌​എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ 29 വ​രെ അ​പേ​ക്ഷി​ക്കാം.
More News