University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ര​ജി​സ്ട്രേ​ഷ​ൻ 21 ന് ​ആ​രം​ഭി​ക്കും
ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​ക്കും യു​ഐ​ടി ക​ളി​ലേ​ക്കു​മു​ള​ള ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 21 ന് ​വൈ​കു​ന്നേ​രം 5 മ​ണി മു​ത​ൽ ആ​രം​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​ടെ​ക്

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലെ (ഇ​സി, സി​എ​സ്, ഐ​ടി) എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ലേ​ക്കു​ള​ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.ucek.in എ​ന്ന വെ​ബ്സൈ​റ്റി​ലും 9037119776 എ​ന്ന ന​ന്പ​റി​ലും ല​ഭ്യ​മാ​ണ്.

പി​എ​ച്ച്ഡി ന​ൽ​കി

കെ.​ജി . അ​ഭി​ലാ​ഷ് കു​മാ​ർ (പൊ​ളി​റ്റ​ക്ക​ൽ സ​യ​ൻ​സ്), എ. ​ദീ​പ , കെ.​എ​സ്.​ദി​വ്യ , വി.​എ​ൽ. ദി​വ്യ (ഹി​ന്ദി), കെ.​ബി. ജ​സീ​ല , എ.​ടി. പ്ര​ബി​ഷ , വി ​സ​ജി​ത , എ. ​സൗ​മ്യ , ജി. ​മ​ണി​ക​ണ്ഠ​ൻ (കൊ​മേ​ഴ്സ്),ബി.​ജെ. ലി​ജി , എ . ​സോ​ഫി​യ (ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്), ജെ. ​ന​ദീ​റ (അ​റ​ബി​ക്), സൈ​മ ഓ​ജ​സ് (ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി), സു​ക​ന്യ എ​സ്. നാ​യ​ർ (ഇ​ക്ക​ണോ​മി​ക്സ്), വി​ജ​യ എ​സ്. ഉ​ത്ത​മ​ൻ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), പി . ​വി​ജി (ത​മി​ഴ്), ജെ.​എ​സ്.​ജ​ഹാം​ഗീ​ർ (ഇം​ഗ്ലീ​ഷ്), രാ​ജി ജെ, ​ലി​സ്ബ യേ​ശു​ദാ​സ് (മ​ല​യാ​ളം), വി​നു വി. ​ദേ​വ്, എ. ​ജോ​ളി , ആ​ർ. അ​ന​ന്ത കൃ​ഷ്ണ​ൻ , വി. ​ദി​വ്യ , എ. ​ആ​ശ , ജെ.​എ​സ്. അ​ഞ്ജ​ലി ദേ​വി , നെ​ബു ജോ​ണ്‍ (കെ​മി​സ്ട്രി), എ​സ് . ര​വീ​ന്ദ്ര​ൻ (ജ്യോ​ഗ്ര​ഫി), എം.​ജി. സു​ജി​ന (ബ​യോ​ടെ​ക്നോ​ള​ജി), മീ​ര ആ​ർ. നാ​യ​ർ (എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), ഷി​ബു മാ​നു​വേ​ൽ (മാ​ത്ത​മാ​റ്റി​ക്സ്), വി. ​ക​മ​ല ദേ​വി (ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്), അ​നി​ത എ​ഡി​സ​ണ്‍ (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), എ​സ്. ശാ​ലി​നി (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്), സൗ​മ്യ ഉ​ദ​യ​ൻ (സു​വോ​ള​ജി), സി.​എ​സ് . സീ​മ (ഫി​സി​ക്സ്), എ​സ്.​എ​സ് . ബി​ന്ദു (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്), അ​മീ​ൻ അ​ലി മു​ഹ​മ്മ​ദ് അ​ൽ​ഗ​മാ​ൽ (ലിം​ഗ്വി​സ്റ്റി​ക്സ്), അ​ഞ്ജു സു​ധാ​ക​ര​ൻ (ബോ​ട്ട​ണി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ലി​ൽ ജൂ​ണ്‍ 15 ലെ ​പ​രീ​ക്ഷ റ​ദ്ദാ​ക്കി പു​നഃ​പ​രീ​ക്ഷ 23 ന്

​ജൂ​ണ്‍ 15 രാ​വി​ലെ 9.30 ന് ​എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സി​ബി​സി​എ​സ് ഇം​ഗ്ലീ​ഷ് (EN1644/CG 1642 Womens Writing) മ​ല​യാ​ളം (വി​വ​ർ​ത്ത​നം, സി​ദ്ധാ​ന്ത​വും പ്ര​യോ​ഗ​വും), ഹി​സ്റ്റ​റി (HY 1644 20th Century Revolutions ), ഇ​ക്ക​ണോ​മി​ക്സ് (EC 1644 International Economics) എ​ന്നീ പ​രീ​ക്ഷ​ക​ൾ റ​ദ്ദു ചെ​യ്തി​രി​ക്കു​ന്നു. മേ​ൽ പ​റ​ഞ്ഞ വി​ഷ​യ​ങ്ങ​ളു​ടെ പു​നഃ​പ​രീ​ക്ഷ 23 ന് ​രാ​വി​ലെ 9.30 ന് ​അ​തേ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. എ​ൻ​എ​സ്എ​സ് കോ​ളേ​ജ്, നി​ല​മേ​ൽ കേ​ന്ദ്ര​മാ​യി പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും പു​നഃ​പ​രീ​ക്ഷ എ​ഴു​ത​ണം.

പ്ര​ഫ.​പി.​എം.​മാ​ത്യ​വി​ന് ഡി​എ​സ്‌സി പു​ര​സ്കാ​രം

സ​സ്യ​ശാ​സ്ത്ര​ലോ​ക​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്കും, ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കും, ഗ​വേ​ഷ​ണ നേ​ട്ട​ങ്ങ​ൾ​ക്കു​മു​ള​ള ബ​ഹു​മ​തി​യാ​യി പ്ര​ഫ.​പി.​എം.​മാ​ത്യ​വി​ന് ഡോ​ക്ട​ർ ഓ​ഫ് സ​യ​ൻ​സ് ബി​രു​ദം ന​ൽ​കു​ന്ന​തി​ന് സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.