ഡിസംബറിൽ നടത്താനുദ്ദേശിക്കുന്ന ഫൈനൽ എംഡി (ഹോമിയോപ്പതി) ഡിഗ്രി പാർട്ട് 2 റെഗുലർ & സപ്ലിമെന്ററി (2016 & 2012 സ്കീം) പരീക്ഷയുടെ ഫൈനൽ ഡെസർട്ടേഷൻ ഒാഗസ്റ്റ് 24നു വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം. ഫൈനോടുകൂടി സെപ്റ്റംബർ ഏഴിനു വൈകുന്നേരം അഞ്ചുവരെയും സമർപ്പിക്കാം.
പരീക്ഷാതീയതി പുനഃക്രമീകരണം
28 മുതൽ ഒാഗസ്റ്റ് നാലുവരെയുള്ള തീയതികളിലായി നടത്തുന്ന ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.