Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കി​യ 23 ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റ​ദ്ദാ​കും; ന​ട​പ​ടി​ക​ൾ​ക്ക് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം
തി​രു​വ​ന​ന്ത​പു​രം: സോ​ഫ്റ്റ്‌​വേ​ർ പി​ഴ​വു​മൂ​ലം തെ​റ്റാ​യി ന​ൽ​കി​യ മോ​ഡ​റേ​ഷ​നെ​ത്തു​ട​ർ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ത​ര​ണം​ചെ​യ്ത 23 ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റ​ദ്ദു​ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ഇ​ന്നു​ചേ​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. സെ​ന​റ്റി​ന്‍റെ തീ​രു​മാ​നം സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും. ഓ​ൺ​ലൈ​നാ​യി​ചേ​ർ​ന്ന സെ​ന​റ്റ് യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​വി.​പി.​മ​ഹാ​ദേ​വ​ൻ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ​വേ​ഷ​ണ​രം​ഗ​ത്ത് ഏ​റെ സം​ഭാ​വ​ന​ക​ൾ ചെ​യ്യാ​നാ​കു​ന്ന​ത​ര​ത്തി​ൽ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൊ​ഫോ​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​മ്പ്യൂ​ട്ടേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ പേ​ര് ’സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി ഫോ​ർ ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ’ (CLIF) എ​ന്ന് ആ​ക്കി മാ​റ്റു​ന്ന​തി​ന് സെ​ന​റ്റ് അ​നു​മ​തി ന​ൽ​കി.

ഇ​ക്കാ​ല​യ​ള​വി​ൽ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ എ​ല്ലാ ബി​രു​ദ​ങ്ങ​ളും ഡി​പ്ലോ​മ​ക​ളും സെ​ന​റ്റ് യോ​ഗം അം​ഗീ​ക​രി​ച്ചു. ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും 131 ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് തു​ല്യ​ത ന​ൽ​കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ’ഫി​റ്റ് ഇ​ന്ത്യാ’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും, പ​രീ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​ക്ക​ണ​മെ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും, പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും, താ​ത്കാ​ലി​ക സ​ർ​വീ​സി​ലെ അ​ധ്യാ​പ​ക പ​രി​ച​യം പ്ര​മോ​ഷ​ൻ പ്ലേ​സ്മെ​ന്‍റു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മേ​യ​ങ്ങ​ളും സെ​ന​റ്റി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാ​മ​ത്തെ ഓ​ൺ​ലൈ​ൻ സെ​ന​റ്റ് യോ​ഗ​മാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന​ത്.

മ​സ്റ്റ​റിം​ഗ് തീ​യ​തി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്കും/ ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഓ​ഗ​സ്റ്റ് 27 വ​രെ നീ​ട്ടി​യി​രി​ക്കു​ന്ന​താ​യി ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.



പി​​​ജി ഡി​​​പ്ലോ​​​മ കൗ​​​ണ്‍​സലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 22മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​​എ​​​സ്‌​​​സി കംപ്യൂട്ടർ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക്, ടൈം​​​ടേ​​​ബി​​​ൾ
എ​​​ൽ​​​എ​​​ൽ​​​ബി, എം​​​എ​​​ഫ്എ, ബി​​​എ​​​സ്‌​​​സി, ബി​​​ആ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് - ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2020 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദം - സ്പെ​ഷ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ബി​എ പ്ര​വേ​ശ​നം - ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ടൈം​ടേ​ബി​ൾ
ബി​പി​എ കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം
ടൈം​ടേ​ബി​ൾ
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ അ​​​റ​​​ബി​​​ക് ടൈം​​​ടേ​​​ബി​​​ൾ
ഐ​എം​കെ യി​ൽ സ്പോ​ട്ട് പ്ര​വേ​ശ​നം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ ഓ​​​ണേ​​​ഴ്സ് ​​​ഫ​​​ലം
സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്ക് പു​റ​ത്ത് പ​രീ​ക്ഷാ​കേ​ന്ദ്രം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.