University News
മ​സ്റ്റ​റിം​ഗ് തീ​യ​തി നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്കും/ ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഓ​ഗ​സ്റ്റ് 27 വ​രെ നീ​ട്ടി​യ​താ​യി ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.