University News
പ​രീ​ക്ഷ മാ​റ്റി വ​ച്ചു
നാ​ലി​നു നി​ശ്ച​യി​ച്ചി​രു​ന്ന അ​വ​സാ​ന വ​ര്‍​ഷ ബി​എ​ഫ്എ ഒ​ന്നാം സെ​മെ​സ്റ്റ​ര്‍ എം​എ​ഫ്എ പ​രീ​ക്ഷ​ക​ളും 10നു ​തു​ട​ങ്ങാ​നി​രു​ന്ന ഒ​ന്നാം വ​ര്‍​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു . പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

ഹെ​ൽ​പ് ഡ​സ്ക് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്കു​ള്ള​തി​നാ​ല്‍ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പെ​ട്ട സേ​വ​ന​ങ്ങ​ള്‍​ക്ക് ഹെ​ൽ​പ് ഡ​സ്കി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10:30 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ 9188526674, 9188526670 എ​ന്നീ ഫോ​ണ്‍​ന​മ്പ​രു​ക​ളി​ലോ [email protected], [email protected]
എ​ന്ന ഈ​മെ​യി​ല്‍ മു​ഖാ​ന്ത​ര​മോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ബി​രു​ദ പ്ര​വേ​ശ​നം – സ്പോ​ർ​ര്‍​ട്സ് ക്വാ​ട്ട

ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള സ്പോ​ര്‍​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള​ള സ്പോ​ര്‍​ർ​ട്സ് ക്വാ​ട്ട പ്രൊ​ഫോ​മ ഓ​പ്ഷ​ന്‍ ന​ൽ​കി​യ കോ​ള​ജു​ക​ളി​ല്‍​ൽ (സ്പോ​ർ​ര്‍​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് താ​ല്‍​ൽ​പ​ര്യ​മു​ള​ള കോ​ള​ജു​ക​ളി​ൽ​ല്‍ മാ​ത്രം) നേ​രി​ട്ടോ ഇ​മെ​യി​ൽ​ല്‍ മു​ഖാ​ന്തി​ര​മോ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ർ​ത്തി​യാ​കു​ന്ന തീ​യ​തി​ക്ക് മു​ന്‍​ൻ​പാ​യി സ​മ​ര്‍​ർ​പ്പി​ക്ക​ണം.

ബി​എ മ്യൂ​സി​ക് പ്ര​വേ​ശ​നം

മൂ​ന്ന് ആ​ർ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​ൻ​സ് കോ​ള​ജു​ക​ളി​ലെ (എ​ച്ച്എ​ച്ച്എം​എ​സ്പി​ബി​എ​ൻ​എ​സ്എ​സ് കോ​ളേ​ജ് ഫോ​ർ വി​മെ​ൻ, നീ​റ​മ​ണ്‍​ക​ര, തി​രു​വ​ന​ന്ത​പു​രം, ഗ​വ​ൺ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഫോ​ര്‍ വി​മെ​ൻ, തി​രു​വ​ന​ന്ത​പു​രം, എ​സ്എ​ൻ. കോ​ളേ​ജ് ഫോ​ര്‍ വി​മെ​ന്‍, കൊ​ല്ലം) ബി​എ മ്യൂ​സി​ക് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ര്‍​ഥി​ക​ൾ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷാ ഫോ​മി​ന്‍റെ പ​ക​ര്‍​പ്പ് അ​ത​ത് കോ​ള​ജു​ക​ളി​ൽ​ല്‍ നേ​രി​ട്ടോ ഇ​മെ​യി​ല്‍ മു​ഖാ​ന്ത​ര​മോ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ർ​ര്‍​ത്തി​യാ​കു​ന്ന തീ​യ​തി​ക്ക് മു​ന്‍​ൻ​പാ​യി സ​മ​ർ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ള്‍​ക്ക് 04712323027 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍​ൽ ബ​ന്ധ​പ്പെ​ടു​ക.