University News
റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്
കോട്ടയം: എംജി സർവകലാശാല സ്കൂ​​ൾ ഓ​​ഫ് എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ ഭൗ​​മ​​ശാ​​സ്ത്ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ്രോ​​ജ​​ക്്ടി​​ൽ റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​റ്റി​​ന്‍റെ​​യും സീ​​നി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ​​യു​​ടെ​​യും ഒ​​ഴി​​വു​​ണ്ട്. ഓ​​രോ ഒ​​ഴി​​വു വീ​​ത​​മാ​​ണു​​ള്ള​​ത്. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 10നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം.