University News
സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ആ​ർ​ട്സ് ആ​ൻ​റ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള​ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്രൊ​ഫോ​മ ത​ങ്ങ​ൾ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള കോ​ള​ജു​ക​ളി​ൽ (സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന തീ​യ​തി​ക്ക് മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. കോ​ള​ജു​ക​ളു​ടെ ഇ​മെ​യി​ൽ ഐ​ഡി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ് ലോ​ഡ് ചെ​യ്ത് നി​ശ്ചി​ത തീ​യ​തി​ക്ക് മു​ൻ​പാ​യി കോ​ള​ജി​ൽ പ്രൊ​ഫോ​മ സ​മ​ർ​പ്പി​ക്കു​ക​യോ ഇ​മെ​യി​ൽ അ​യ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ മാ​ത്ര​മേ സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ക​യും പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടു​ക​യും ചെ​യ്യു​ക​യു​ള്ളൂ. പ്രൊ​ഫോ​മ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള കോ​ള​ജു​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ മാ​ത്ര​മെ അ​പേ​ക്ഷാ​ർ​ഥി ഉ​ൾ​പ്പെ​ടു​ക​യു​ള്ളൂ എ​ന്നു​ള്ള കാ​ര്യം ശ്ര​ദ്ധി​ക്കു​ക.
സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പ്രോ​സ്പെ​ക്ട​സ് കാ​ണു​ക.

ബി​എ മ്യൂ​സി​ക് പ്ര​വേ​ശ​നം

മൂ​ന്ന് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ (എ​ച്ച്എ​ച്ച്എം​എ​സ്പി​ബി​എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മെ​ൻ, നീ​റ​മ​ൺ​ക​ര, ഗ​വ​ൺ​മെ​ൻ​റ് കോ​ള​ജ് ഫോ​ർ വി​മെ​ൺ, വ​ഴു​ത​ക്കാ​ട്, എ​സ്.​എ​ൻ. കോ​ള​ജ് ഫോ​ർ വി​മെ​ൻ, കൊ​ല്ലം) ബി​എ മ്യൂ​സി​ക് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ഫോ​മി​ന്‍റെ പ​ക​ർ​പ്പ് അ​ത​ത് കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​വു​ന്ന തീ​യ​തി​ക്ക് മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. കോ​ള​ജു​ക​ളു​ടെ ഇ​മെ​യി​ൽ ഐ​ഡി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ന​കി​യി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം അ​പേ​ക്ഷ​ക​ൾ കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കു​ന്ന​വ​രെ മാ​ത്ര​മേ ബി​എ മ്യൂ​സി​ക് പ്ര​വേ​ശ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

ശ്രീ ​സ്വാ​തി തി​രു​നാ​ൾ ഗ​വ.​കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ബി​പി​എ പ്ര​വേ​ശ​നം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ശ്രീ.​സ്വാ​തി തി​രു​നാ​ൾ ഗ​വ​ൺ​മെ​ൻ​റ് കോ​ളേ​ജ് ഓ​ഫ് മ്യൂ​സി​ക് തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ബി.​പി.​എ പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷാ​ഫോം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് കോ​ളേ​ജി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കോ​ളേ​ജി​ൻ​റെ ഇ​മെ​യി​ൽ വി​ലാ​സം [email protected]. . ബി.​പി.​എ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04712323027 എ​ന്ന ഫോ​ൺ നം​പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.