University News
പ്രാ​ക്ടി​ക്ക​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, വീ​ണ, വ​യ​ലി​ൻ, ഡാ​ൻ​സ് (കേ​ര​ള ന​ട​നം) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 10 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് പ​ണ​മൊ​ടു​ക്കു​ന്ന​തി​നു​ള​ള വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.