University News
’സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും’: വെ​​ബി​​നാ​​ർ ന​​ട​​ന്നു
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ്, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​സ​​ർ​​ച്ച് ഇ​​ൻ ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റീ​​സ് (ഐ​​ആ​​ർ​​എ​​ൽ​​ഡി) എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കാ​​ലി​​ക്ക​​റ്റ് എ​​ഡ​​ബ്ല്യു​​എ​​ച്ചു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ’സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ വെ​​ബി​​നാ​​ർ ന​​ട​​ന്നു.

ഗൂ​​ഗി​​ൾ മീ​​റ്റ് വ​​ഴി ന​​ട​​ന്ന വെ​​ബി​​നാ​​റി​​ൽ 112 പേ​​ർ പ​​ങ്കെ​​ടു​​ത്തു.