University News
ക​​​രി​​​യ​​​ര്‍ വെ​​​ബി​​​നാ​​​ര്‍ 12ന്
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് ഒ​​​രു​​​ങ്ങു​​​വ​​​ന്ന​​​ര്‍​ക്കാ​​​യി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഗൈ​​​ഡ​​​ന്‍​സ് ബ്യൂ​​​റോ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ 12ന് ​​​സൗ​​​ജ​​​ന്യ ക​​​രി​​​യ​​​ര്‍ വെ​​​ബി​​​നാ​​​ര്‍ ന​​​ട​​​ത്തും.

പ്ല​​​സ് ടു​​​വി​​​ന് ശേ​​​ഷം ഉ​​​പ​​​രി​​​പ​​​ഠ​​​ന കോ​​​ഴ്സു​​​ക​​​ളും ജോ​​​ലി സാ​​​ധ്യ​​​ത​​​ക​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 നാ​​​ണ് സെ​​​മി​​​നാ​​​ര്‍. ക​​​രി​​​യ​​​ര്‍ വി​​​ദ​​​ഗ്ധ​​​നും റി​​​ട്ട. ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫു​​​മാ​​​യ എം.​​​വി. പോ​​​ള​​​ച്ച​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 11ന് ​​​മു​​​ന്‍​പാ​​​യി 8078857553, 8281353316 ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
More News