University News
ബി​​​എ​​​ച്ച്എം പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തിരുവനന്തപുരം: കേരള സർവകലാശാല 2019 ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (ബി​​​എ​​​ച്ച്എം) (2014 സ്കീം ​​​റെ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (ബി​​​എ​​​ച്ച്എം/​​​ബി​​​എ​​​ച്ച്എം​​​സി​​​ടി) (2018 സ്കീം ​​​റെ​​​ഗു​​​ല​​​ർ, 2014 സ്കീം ​​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2011 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 17 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.