Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള​ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് () വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും 17നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ​മ​യം ഉ​ണ്ടാ​യി​രി​ക്കും.. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ പു​തി​യ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും മാ​റ്റ​ങ്ങ​ൾ വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി 17നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്ക​രു​ത്.

പി.​ജി പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ പി.​ജി പോ​ളി​മ​ർ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും ബി​ഷ​പ്പ് മൂ​ർ കോ​ള​ജ്, മാ​വേ​ലി​ക്ക​ര, എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൊ​ട്ടി​യം, എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം, എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ, എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മെ​ൻ, കൊ​ല്ലം, എ​സ്എ​ൻ കോ​ള​ജ്, ശി​വ​ഗി​രി, എ​സ്എ​ൻ കോ​ള​ജ്, പു​ന​ലൂ​ർ, ടി​കെ​എം കോ​ള​ജ്, കൊ​ല്ലം, ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ച​ൽ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ത്രം പി.​ജി ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും 18ന് ​ആ​രം​ഭി​ക്കും. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലെ ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ന്‍റെ വൈ​വാ വോ​സി പ​രീ​ക്ഷ 17ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം വ​ർ​ഷ ബി​രു​ദം ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 20വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്.



ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, ബി​എ​ഡ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 ന​കം ന​ട​ത്ത​ണം
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (സ​പ്ലി​മെ​ന്‍റ​റി) പ്ര​സി​ദ്ധീ​ക​രി​ച്ചു. 21 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
സൂ​ക്ഷ​മ​പ​രി​ശോ​ധ​ന
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം 2020: അ​​​പേ​​​ക്ഷ​​​ തി​​​രു​​​ത്ത​​​ൽ
ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​കേ​ന്ദ്രം
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്ട്രേ​​​ഷൻ എ​​​ട്ടു മു​​​ത​​​ൽ
ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ ഫ​ലം
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് പ്ര​വേ​ശ​നം 2020 - 21 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​ന് ആ​രം​ഭി​ക്കും
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പു​നഃ​പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.