University News
അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
കോട്ടയം: എംജി സർവക ലാശാല ജൂ​ലൈ 24ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്ന്, അ​ഞ്ച്, എ​ട്ട് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ, ബി​കോം, ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി 21 വ​രെ നീ​ട്ടി.
ജൂ​ലൈ ഏ​ഴ്, 13 തീ​യ​തി​ക​ളി​ൽ ഫ​ലം​പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ, ബി​കോം, ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി 18 വ​രെ നീ​ട്ടി.
More News