University News
പ​​​രീ​​​ക്ഷാ​​​ഫീ​​​സ്
കോട്ടയം: എംജി സർവക ലാശാല ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദം ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം (2013 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 22 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 25 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ 27 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.
More News