University News
പു​​​നഃപ​​​രീ​​​ക്ഷ 14 ന്
തിരുവനന്തപുരം: കേരള സർവ കലാശാല ​​​ജൂ​​​ൺ 10 ന് ​​​ന​​​ട​​​ത്തി​​​യ​​​തും തു​​​ട​​​ർ​​​ന്ന് റ​​​ദ്ദാ​​​ക്കി​​​യ​​​തു​​​മാ​​​യ ബി​​​എ (സി​​​ബി​​​സി​​​എ​​​സ് എ​​​ഫ്ഡി​​​പി) ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ മ​​​ല​​​യാ​​​ളം ഇ​​​ല​​​ക്ടീ​​​വ് 16613 കേ​​​ര​​​ളീ​​​യ ക​​​ല​​​ക​​​ൾ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ന്‍റെ പു​​​നഃ​​​പ​​​രീ​​​ക്ഷ 14ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് ചേ​​​ർ​​​ത്ത​​​ല, ഗ​​​വ. വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം , വി​​​ദ്യാ​​​ധി​​​രാ​​​ജ കോ​​​ള​​​ജ് ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.
More News